സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Friday, October 11, 2024 1:33 AM IST
തൊ​ടു​പു​ഴ: സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. റി​ട്ട. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ത​ല​ക്കോ​ടം നെ​ടും​ചാ​ലി​ൽ ജോ​സ് മാ​നു​വ​ൽ (ജോ​യി-69) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ കോ​ടി​ക്കു​ളം ഐ​രാ​ന്പി​ള്ളി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. മു​ത​ല​ക്കോ​ട​ത്തെ വീ​ട്ടി​ൽ നി​ന്നും പ​ടി​ഞ്ഞാ​റെ​കോ​ടി​ക്കു​ള​ത്തു​ള്ള തോ​ട്ട​ത്തി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. സം​സ്കാ​രം പി​ന്നീ​ട്.


ഭാ​ര്യ ലി​സി ക​രി​ന്പ​ൻ അ​റ​യ്ക്ക​ൽ കു​ടും​ബാം​ഗം (റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ, എം​ജി സ​ർ​വ​ക​ലാ​ശാ​ല). മ​ക്ക​ൾ: നീ​തു (ദു​ബാ​യ്), ഗീ​തു (ഫെ​ഡ​റ​ൽ ബാ​ങ്ക്, എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: ഉ​ല്ലാ​സ്, മേ​ച്ചേ​രി​ൽ, പെ​രു​മാ​ങ്ക​ണ്ടം (ദു​ബാ​യ്), നി​തി​ൻ പു​തി​യേ​ട​ത്ത് പ​ന​ങ്ങാ​ട് (കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക്, മും​ബൈ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.