സാ​ന്‍റാ മോ​ണി​ക്ക​യു​ടെ വി​ദേ​ശ വി​ദ്യാ​രം​ഭം 13ന്
സാ​ന്‍റാ മോ​ണി​ക്ക​യു​ടെ വി​ദേ​ശ വി​ദ്യാ​രം​ഭം 13ന്
Friday, October 11, 2024 1:33 AM IST
ക​​​ണ്ണൂ​​​ർ: അ​​​റി​​​വി​​​ലേ​​​ക്കും വി​​​ദ്യ​​​യി​​​ലേ​​​ക്കും പ​​​രി​​​പാ​​​വ​​​ന​​​ത​​​യോ​​​ടെ മ​​​ല​​​യാ​​​ളി ചു​​​വ​​​ടു​​​വ​​​യ്ക്കു​​​ന്ന വി​​​ജ​​​യദ​​​ശ​​​മി ദി​​​ന​​​ത്തെ വി​​​ദേ​​​ശ വി​​​ദ്യാ​​​ഭ്യാ​​​സം ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള പു​​​ണ്യാ​​​വ​​​സ​​​ര​​​മാ​​​യി കൂ​​​ടി ചേ​​​ർ​​​ത്തു​​​വ​​​ച്ച് വീ​​​ണ്ടും സാ​​​ന്‍റാ മോ​​​ണി​​​ക്ക​​​യു​​​ടെ വി​​​ദേ​​​ശ​​​വി​​​ദ്യാ​​​രം​​​ഭം.

13ന് ​​​വി​​​ജ​​​യദ​​​ശ​​​മി​​​ദി​​​ന​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ സാ​​​ന്‍റാ മോ​​​ണി​​​ക്ക​​​യു​​​ടെ എ​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും വ​​​ന്ദ്യ​​​ഗു​​​രു​​​ക്ക​​​ന്മാ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വി​​​ദേ​​​ശ​​​വി​​​ദ്യാ​​​രം​​​ഭ​​​ത്തി​​​ന് തു​​​ട​​​ക്കം കു​​​റി​​​ക്കാ​​​മെ​​​ന്ന് സാ​​​ന്‍റാ മോ​​​ണി​​​ക്ക മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡെ​​​ന്നി തോ​​​മ​​​സ് വ​​​ട്ട​​​ക്കു​​​ന്നേ​​​ൽ അ​​​റി​​​യി​​​ച്ചു.

അ​​​ന്നേ​​​ദി​​​വ​​​സം 20ല​​​ധി​​​കം രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ 800പ്പരം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ൽ​​​നി​​​ന്ന് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. 10 ശ​​​ത​​​മാ​​​നം മു​​​ത​​​ൽ 100 ശ​​​ത​​​മാ​​​നം വ​​​രെ​​​യു​​​ള്ള ഉ​​​റ​​​പ്പാ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ നേ​​​ടാ​​​നും സ്റ്റൈ​​​പ്പ​​​ൻ​​​ഡോ​​​ടു​​​കൂ​​​ടി​​​യ ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പു​​​ക​​​ൾ ഉ​​​റ​​​പ്പാ​​​യ കോ​​​ഴ്സു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നും 300 ൽ ​​​അ​​​ധി​​​കം വി​​​ദേ​​​ശ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ലും കോ​​​ള​​​ജു​​​ക​​​ളി​​​ലും ട്യൂ​​​ഷ​​​ൻ ഫീ​​​സി​​​ൽ​​ത്ത​​​ന്നെ ഇ​​​ള​​​വു​​​ക​​​ൾ നേ​​​ടാ​​​നും വി​​​ദേ​​​ശ​​​വി​​​ദ്യാ​​​രം​​​ഭ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് സാ​​​ധി​​​ക്കും.


തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കാ​​​ൻ കൊ​​​ളാ​​​റ്റ​​​റ​​​ലും കോ -​​​സൈ​​​ന​​​റും ഇ​​​ല്ലാ​​​തെ 100 ശ​​​ത​​​മാ​​​നം​​​വ​​​രെ വി​​​ദേ​​​ശ വി​​​ദ്യാ​​​ഭ്യാ​​​സ​​​വാ​​​യ്പ നേ​​​ടാ​​​നും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ക​​​ഴി​​​യും. ഒ​​​പ്പം, 90000 രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ക്കൂ​​​പ്പ​​​ണു​​​ക​​​ളും സ്വ​​​ന്ത​​​മാ​​​ക്കാം.

സൗ​​​ജ​​​ന്യ​​​മാ​​​യി അ​​​പേ​​​ക്ഷ ഫോം ​​​ന​​​ൽ​​​കാ​​​നും സ്പോ​​​ട്ട് പ്രൊ​​​ഫൈ​​​ൽ അ​​​സ​​​സ്മെ​​​ന്‍റ് ന​​​ട​​​ത്താ​​​നും ഫാ​​​സ്റ്റ് ട്രാ​​​ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും വി​​​ദേ​​​ശ വി​​​ദ്യാ​​​രം​​​ഭ​​​ത്തി​​​ലു​​​ണ്ട്. പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണ്. www.santamonicaedu.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ മു​​​ൻ​​​കൂ​​​ട്ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​മു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 0484 4150999, 9645222999 എ​​​ന്നീ ഫോ​​​ണ്‍ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.