മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ധാ​​​ര്‍ഷ്‌​​ട്യ​​​ത്തി​​​നേ​​​റ്റ തി​​​രി​​​ച്ച​​​ടി: മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ്
മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ  ധാ​​​ര്‍ഷ്‌​​ട്യ​​​ത്തി​​​നേ​​​റ്റ  തി​​​രി​​​ച്ച​​​ടി: മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ്
Thursday, October 10, 2024 2:39 AM IST
കൊ​​​ച്ചി: ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ ആ​​​ക്ര​​​മി​​​ച്ച പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി ‘ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​ന’​​​മെ​​​ന്നു ന്യാ​​​യീ​​​ക​​​രി​​​ച്ച​​​തി​​​ല്‍ കേ​​​സെ​​​ടു​​​ക്കാ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ട കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ല്‍ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ധാ​​​ര്‍ഷ്‌​​ട്യ​​​ത്തി​​​നേ​​​റ്റ തി​​​രി​​​ച്ച​​​ടി​​​യാ​​​ണെ​​​ന്ന് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ്.

അ​​​ക്ര​​​മ​​പ​​​ര​​​മ്പ​​​ര​​​ക​​​ളി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​ങ്ക് കോ​​​ട​​​തി​​​ക്കു​​​പോ​​​ലും മ​​​ന​​​സി​​​ലാ​​​യി​​​രി​​​ക്കു​​​ന്നു. വി​​​ഷ​​​യ​​​ത്തി​​​ല്‍ നി​​​യ​​​മ​​​പ​​​ര​​​മാ​​​യും രാ​​​ഷ്‌​​ട്രീ​​​യ​​​മാ​​​യും കോ​​​ണ്‍​ഗ്ര​​​സ് മു​​​ന്നോ​​​ട്ടു​​പോ​​​കും.


പോ​​​ലീ​​​സ് ഇ​​​നി​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു​​വേ​​​ണ്ടി ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ ന​​​ട​​​ത്തി​​​യാ​​​ല്‍ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം നേ​​​രി​​​ടേ​​​ണ്ടി​​വ​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.