റേ​ഷ​ൻ കാ​ർ​ഡ് മ​സ്റ്റ​റിം​ഗ് 25 വ​രെ നീ​ട്ടി
റേ​ഷ​ൻ കാ​ർ​ഡ് മ​സ്റ്റ​റിം​ഗ് 25 വ​രെ നീ​ട്ടി
Thursday, October 10, 2024 2:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മു​​​ൻ​​​ഗ​​​ണ​​​നാ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള റേ​​​ഷ​​​ൻ​​​കാ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ മ​​​സ്റ്റ​​​റിം​​​ഗ് ന​​​ട​​​പ​​​ടി​​​ക​​​ൾ ഈ ​​​മാ​​​സം 25 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി ജി.​​​ആ​​​ർ.​​​ അ​​​നി​​​ൽ.

ആ​​​ധാ​​​ർ ന​​​ന്പ​​​ർ പ​​​ര​​​സ്പ​​​രം മാ​​​റി​​​പ്പോ​​​യ​​​തും എ​​​ന്നാ​​​ൽ എ​​​ഇ പി​​​ഡി​​​എ​​​സ് അ​​​പ്രൂ​​​വ് ചെ​​​യ്ത​​​തു​​​മാ​​​യ കേ​​​സു​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​വാ​​​നാ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളും സ്വീ​​​ക​​​രി​​​ക്കും. പ​​​ഠ​​​നാ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​താ​​​ത് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പൊ​​​തു​​​വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ മ​​​സ്റ്റ​​​റിം​​​ഗ് ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


മു​​​ൻ​​​ഗ​​​ണ​​​നാ​​​പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള മു​​​ഴു​​​വ​​​ൻ അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും മ​​​സ്റ്റ​​​റിം​​​ഗ് ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​ന് ര​​​ണ്ടു​​​മാ​​​സ​​​ത്തെ സ​​​മ​​​യം ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന് ക​​​ത്ത് ന​​​ൽ​​​കു​​​മെ​​​ന്നും ഇ.​​​കെ. വി​​​ജ​​​യ​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.