യു​ഡി​വൈ​എ​ഫ് ‘പ്ര​തി​ഷേ​ധ ജ്വാ​ല’ സം​ഘ​ടി​പ്പി​ക്കും
യു​ഡി​വൈ​എ​ഫ് ‘പ്ര​തി​ഷേ​ധ ജ്വാ​ല’ സം​ഘ​ടി​പ്പി​ക്കും
Thursday, October 10, 2024 1:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​വൈ​​​എ​​​ഫ് സം​​​സ്ഥാ​​​ന സ​​​മി​​​തി ന​​​ട​​​ത്തി​​​യ നി​​​യ​​​മ​​​സ​​​ഭ മാ​​​ർ​​​ച്ചി​​​നു നേ​​​രേ ക്രൂ​​​ര​​​മാ​​​യ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​മാ​​​ണ് ഉ​​​ണ്ടാ​​​യ​​​തെ​​​ന്നും ഇ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് നാ​​​ളെ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ യു​​​ഡി​​​വൈ​​​എ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധ ജ്വാ​​​ല സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബി​​​ൻ വ​​​ർ​​​ക്കി​​​യും, യൂ​​​ത്ത് ലീ​​​ഗ് സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ർ പി. ​​​ഇ​​​സ്മ​​​യി​​​ലും അ​​​റി​​​യി​​​ച്ചു.


കേ​​​ര​​​ള​​​ത്തി​​​ലെ യു​​​വ​​​ജ​​​ന​​​ത​​​യു​​​ടെ വി​​​കാ​​​ര​​​മാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ മാ​​​ർ​​​ച്ചി​​​ൽ മു​​​ഴ​​​ങ്ങി​​​യ​​​ത്. ഇ​​​തി​​​ൽ വി​​​റ​​​ളി പൂ​​​ണ്ട് അ​​​ന്യാ​​​യ​​​മാ​​​യി കേ​​​സ് ചാ​​​ർ​​​ജ് ചെ​​​യ്ത് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ​​​യും യൂ​​​ത്ത് ലീ​​​ഗ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ ഫി​​​റോ​​​സി​​​നെ​​​യും പോ​​​ലീ​​​സ് ജ​​​യി​​​ലി​​​ട​​​ച്ചി​​​രി​​​ക്കു​​കയാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.