സ​ഭാ ടി​വി എ​ക്സ്‌​ക്ലൂ​സീ​വി​ന് തു​ട​ക്ക​മാ​യി
സ​ഭാ ടി​വി  എ​ക്സ്‌​ക്ലൂ​സീ​വി​ന്  തു​ട​ക്ക​മാ​യി
Thursday, October 10, 2024 1:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി എ​​​ത്തി​​​ച്ച​​​തോ​​​ടെ സ​​​ഭാ​​​ടി​​​വി ഇ​​​ന്ന് അ​​​വ​​​ഗ​​​ണി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത മാ​​​ധ്യ​​​മ​​​മാ​​​യി മാ​​​റി​​​യ​​​താ​​​യി സ്പീ​​​ക്ക​​​ർ എ. ​​​എ​​​ൻ. ഷം​​​സീ​​​ർ പ​​​റ​​​ഞ്ഞു. ​​​

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ആ​​​ർ. ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ ത​​​മ്പി മെ​​​മ്പേ​​​ഴ്‌​​​സ് ലോ​​​ഞ്ചി​​​ൽ സ​​​ഭാ ടി​​​വി​​​യു​​​ടെ പു​​​തി​​​യ ചാ​​​ന​​​ലാ​​​യ സ​​​ഭാ ടി​​​വി എ​​​ക്സ്‌​​​ക്ലൂ​​​സീ​​​വി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു സ്പീ​​​ക്ക​​​ർ.


അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ളും, ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​ക​​​ളു​​​മു​​​ൾ​​​പ്പെ​​​ടു​​​ന്ന വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ എ​​​ക്‌​​​സ്‌​​​ക്ലൂ​​​സീ​​​വ് ചാ​​​ന​​​ലി​​​ലൂ​​​ടെ ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കെ​​​ത്തി​​​ക്കും. കേ​​​ര​​​ള ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് അ​​​സം​​​ബ്ലി മീ​​​ഡി​​​യ ആ​​​ൻ​​​ഡ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ്റ്റ​​​ഡി സെ​​​ന്‍റ​​​ർ പു​​​തി​​​യ​​​താ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന അ​​​ഡ്വാ​​​ൻ​​​സ്ഡ് കോ​​​ഴ്‌​​​സാ​​​യ പി.​​​ജി ഡി​​​പ്ലോ​​​മ ഇ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ്റ്റ​​​ഡീ​​​സ്, ബേ​​​സി​​​ക് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​ന​​​വും സ്പീ​​​ക്ക​​​ർ ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.