സ്പോ​ട്ട് ബു​ക്കിം​ഗ് ഒ​ഴി​വാ​​ക്കി​യ​ത് സു​ഗ​മ​മാ​യ തീ​ർ​ഥാ​ട​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്: മ​ന്ത്രി വാ​സ​വ​ൻ
സ്പോ​ട്ട് ബു​ക്കിം​ഗ്  ഒ​ഴി​വാ​​ക്കി​യ​ത്  സു​ഗ​മ​മാ​യ തീ​ർ​ഥാ​ട​നം  ഉ​റ​പ്പാ​ക്കു​ന്ന​തി​ന്:  മ​ന്ത്രി വാ​സ​വ​ൻ
Thursday, October 10, 2024 1:35 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ മ​​​​ണ്ഡ​​​​ല-​​​​മ​​​​ക​​​​ര​​​​വി​​​​ള​​​​ക്ക് കാ​​​​ല​​​​ത്ത് ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് സ്പോ​​​​ട്ട് ബു​​​​ക്കിം​​​​ഗ് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​ത് സു​​​​ഗ​​​​മ​​​​മാ​​​​യ തീ​​​​ർ​​​​ഥാ​​​​ട​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണെ​​​​ന്നു ദേ​​​​വ​​​​സ്വം മ​​​​ന്ത്രി വി.​​​​എ​​​​ൻ. വാ​​​​സ​​​​വ​​​​ൻ. പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച സ​​​​ബ്മി​​​​ഷ​​​​നു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യി​​​​ലാ​​​​ണ് മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്.

തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന ഉ​​​​ന്ന​​​​ത​​​ത​​​​ല യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​തീ​​​​രു​​​​മാ​​​​നം കൈ​​​​ക്കൊ​​​​ണ്ട​​​​തെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി. ഒ​​​​രു ദി​​​​വ​​​​സ​​​​മെ​​​​ത്തു​​​​ന്ന തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രു​​​​ടെ എ​​​​ണ്ണം 80,000 നു ​​​​മു​​​​ക​​​​ളി​​​​ൽ ആ​​​​യാ​​​​ൽ തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്ക് വേ​​​​ണ്ട അ​​​​ടി​​​​സ്ഥാ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ അ​​​​പ​​​​ര്യാ​​​​പ്ത​​​​മാ​​​​കും.


ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ 80000 എ​​​​ണ്ണ​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ൽ പോ​​​​കാ​​​​തെ ക്ര​​​​മീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​യി. ഇ​​​​ത് ഉ​​​​ന്ന​​​​തത​​​​ല​​​​യോ​​​​ഗ​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്തു തീ​​​​രു​​​​മാ​​​​നം കൈ​​​​ക്കൊ​​​​ള്ളു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നുവെന്ന് മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.