മ​ഞ്ചേ​ശ്വ​രം കോ​ഴ​ക്കേ​സ്: അ​പ്പീ​ല്‍ ന​ല്‍​കും: സി​പി​എം
മ​ഞ്ചേ​ശ്വ​രം കോ​ഴ​ക്കേ​സ്: അ​പ്പീ​ല്‍ ന​ല്‍​കും:  സി​പി​എം
Wednesday, October 9, 2024 2:06 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: മ​​​ഞ്ചേ​​​ശ്വ​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കോ​​​ഴ​​​ക്കേ​​​സി​​​ല്‍ ബി​​​ജെ​​​പി നേ​​​താ​​​വ് കെ. ​​​സു​​​രേ​​​ന്ദ്ര​​​ന​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​ക​​​ളെ വെ​​​റു​​​തെ വി​​​ട്ട കോ​​​ട​​​തി ന​​​ട​​​പ​​​ടി ദൗ​​​ര്‍​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണെ​​​ന്നും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി അ​​​പ്പീ​​​ല്‍ ന​​​ല്‍​കു​​​മെ​​​ന്നും സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍.


ഈ ​​​കേ​​​സി​​​ല്‍ സി​​​പി​​​എ​​​മ്മി​​​നെ വ​​​ലി​​​ച്ചി​​​ഴ​​യ്​​​ക്കു​​​ന്ന​​​ത് പ​​​രി​​​ഹാ​​​സ്യ​​​മാ​​​ണെ​​​ന്നും പാ​​​ര്‍​ട്ടി​​​യെ​​​യും സ​​​ര്‍​ക്കാ​​​രി​​​നെ​​​യും അ​​​ധി​​​ക്ഷേ​​​പി​​​ക്കാ​​​ന്‍ യു​​​ഡി​​​എ​​​ഫ് നു​​​ണ​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.