തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് അ​​​ങ്ക​​​മാ​​​ലി അം​​​ഗം റോ​​​ജി എം. ​​​ജോ​​​ണി​​​നു നി​​​യ​​​മ​​​സ​​​ഭ അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ച്ചു.

ഈ ​​​നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​കാ​​​ല​​​ത്താ​​​ണ് അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ത്താ​​​ൽ അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന റോ​​​ജി​​​യു​​​ടെ അ​​​പേ​​​ക്ഷ സ്പീ​​​ക്ക​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​ന്നു പാ​​​സാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.