കേരള കോണ്‍ഗ്രസ് ജേക്കബ് ജന്മദിന സമ്മേളനം
കേരള കോണ്‍ഗ്രസ് ജേക്കബ്  ജന്മദിന സമ്മേളനം
Wednesday, October 9, 2024 12:41 AM IST
കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി​യു​ടെ 60-ാം ജ​ന്മ​ദി​ന സമ്മേ​ള​നം തി​രു​വ​ന​ന്ത​പു​രം ടി.​എം. ജേ​ക്ക​ബ് (വൈ​എം​സി​എ) ന​ഗ​റി​ല്‍ ഇ​ന്നു രാ​വി​ലെ 11നു ​കേ​ര​ള കോ​ണ്‍ഗ്ര​സ് ജേ​ക്ക​ബ് പാ​ര്‍ട്ടി ലീ​ഡ​ര്‍ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെയ്യും. പാ​ര്‍ട്ടി ചെ​യ​ര്‍മാ​ന്‍ വാ​ക്ക​നാ​ട് രാ​ധാ​കൃ​ഷ്ണ​ന്‍ അധ്യ​ക്ഷ​ത വ​ഹി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.