മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ല​പ്പു​റം പ​രാ​മ​ർ​ശം; ചീ​ഫ് സെ​ക്ര​ട്ട​റി​യെ​യും ഡി​ജി​പി​യെ​യും ഗ​വ​ർ​ണ​ർ വിളിപ്പിച്ചു
മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ല​പ്പു​റം പ​രാ​മ​ർ​ശം; ചീ​ഫ് സെ​ക്ര​ട്ട​റി​യെ​യും ഡി​ജി​പി​യെ​യും ഗ​വ​ർ​ണ​ർ വിളിപ്പിച്ചു
Tuesday, October 8, 2024 3:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​ല​​​പ്പു​​​റം പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെ​​​യും ഡി​​​ജി​​​പി​​​യെ​​​യും ഗ​​​വ​​​ർ​​​ണ​​​ർ നേ​​​രി​​​ട്ട് വി​​​ളി​​​പ്പി​​​ച്ചു. ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് രാ​​​ജ്ഭ​​​വ​​​നി​​​ൽ നേ​​​രി​​​ട്ടെ​​​ത്തി പ്ര​​​സ്താ​​​വ​​​ന​​​യെ കു​​​റി​​​ച്ച് വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ നി​​​ർ​​​ദേ​​​ശം.

മ​​​ല​​​പ്പു​​​റ​​​ത്തെ സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത്, ഹ​​​വാ​​​ല കേ​​​സു​​​ക​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ദേ​​​ശ​​​വി​​​രു​​​ദ്ധ ശ​​​ക്തി​​​ക​​​ൾ ആ​​​രെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.


ഈ ​​​വി​​​വ​​​രം എ​​​ന്തു​​​കൊ​​​ണ്ട് അ​​​റി​​​യി​​​ച്ചി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മ​​​ല​​​പ്പു​​​റം പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നൊ​​​പ്പം ഫോ​​​ണ്‍ ചോ​​​ർ​​​ത്ത​​​ൽ വി​​​വാ​​​ദ​​​ത്തി​​​ലും ഗ​​​വ​​​ർ​​​ണ​​​ർ വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.