ബിസിനസുകാര്‍ക്കായി ഇന്ന് കോഴിക്കോട്ട് ശില്പശാല
Tuesday, October 8, 2024 2:46 AM IST
കോ​​​ട്ട​​​യം: ബി​​​സി​​​ന​​​സി​​​ലേ​​​ക്കു ഫ​​​ണ്ട് കൊ​​​ണ്ടു​​​വ​​​രാ​​​നും വ​​​ള​​​ര്‍ത്താ​​​നു​​​മു​​​ള്ള പ്രാ​​​യോ​​​ഗി​​​ക വ​​​ഴി​​​ക​​​ള്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന ഏ​​​ക​​​ദി​​​ന ശി​​​ല്പ​​​ശാ​​​ല ഇ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് മ​​​ല​​​ബാ​​​ര്‍ പാ​​​ല​​​സി​​​ല്‍ ന​​​ട​​​ക്കും. കാ​​​ലി​​​ക്ക​​​റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന എം​​​എ​​​സ്എം​​​ഇ സ​​​മി​​​റ്റി​​​ല്‍ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ​​​ത്തി​​​ലേ​​​റെ വി​​​ദ​​​ഗ്ധ​​​ര്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്കും.

രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ല്‍ വൈ​​​കുന്നേരം ആ​​​റു​​​വ​​​രെ ന​​​ട​​​ക്കു​​​ന്ന ശി​​​ല്പ​​​ശാ​​​ല​​​യി​​​ല്‍ കെ​​​എ​​​സ്ഐ​​​ഡി​​​സി ചെ​​​യ​​​ര്‍പേ​​​ഴ്സ​​​ണ്‍ സി. ​​​ബാ​​​ല​​​ഗോ​​​പാ​​​ല്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. ജ്യോ​​​തി ലാ​​​ബ്സ് മു​​​ന്‍ ജോ​​​യി​​​ന്‍റ് എം​​​ഡി​​​യും ഫി​​​ക്കി ക​​​ര്‍ണാ​​​ട​​​ക സം​​​സ്ഥാ​​​ന കൗ​​​ണ്‍സി​​​ല്‍ ചെ​​​യ​​​ര്‍മാ​​​നും യു​​​കെ ആ​​​ന്‍ഡ് കോ ​​​സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ഉ​​​ല്ലാ​​​സ് ക​​​മ്മ​​​ത്ത് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.


ച​​​ര്‍ച്ച​​​യി​​​ല്‍ ഇ​​​വോ​​​ള്‍വ് ബാ​​​ക്ക് റി​​​സോ​​​ര്‍ട്ട്സ് എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് ഡ​​​യ​​​റ​​​ക്‌ടര്‍ ജോ​​​സ് ടി. ​​​രാ​​​മ​​​പു​​​രം, ജ​​​യ​​​ല​​​ക്ഷ്മി സി​​​ല്‍ക്സ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്‌ട​​​ര്‍ സു​​​ജി​​​ത് ക​​​മ്മ​​​ത്ത്, എ​​​ള​​​നാ​​​ട് മി​​​ല്‍ക്ക് എം​​​ഡി സ​​​ജീ​​​ഷ് കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ബി​​​സി​​​ന​​​സ് സം​​​ബ​​​ന്ധി​​​ച്ചു എ​​​ബി​​​സി ഗ്രൂ​​​പ്പ് എം​​​ഡി മു​​​ഹ​​​മ്മ​​​ദ് മ​​​ദ​​​നി, ബം​​​ഗ​​​ളൂരുവി​​​ലെ ഇ​​​ന്ന​​വേ​​​ഷ​​​ന്‍ ബൈ ​​​ഡി​​​സൈ​​​ന്‍ ചീ​​​ഫ് ഇ​​​ന്നവേ​​​റ്റ​​​ർ ഡോ. ​​​സു​​​ധീ​​​ന്ദ്ര കൗ​​​ശി​​​ക് എ​​​ന്നി​​​വ​​​രും പ്ര​​​സം​​​ഗി​​​ക്കും. 300 പേ​​​ര്‍ക്കു മാ​​​ത്ര​​​മാ​​​കും പ്ര​​​വേ​​​ശ​​​നം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക്: റി​​​നി 90725 70055.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.