സി​​​പി​​​ഐ​​​യു​​​ടെ ആ​​​വ​​​ശ്യം നി​​​റ​​​വേ​​​റി: ബി​നോ​യ് വി​ശ്വം
സി​​​പി​​​ഐ​​​യു​​​ടെ  ആ​​​വ​​​ശ്യം നി​​​റ​​​വേ​​​റി:  ബി​നോ​യ് വി​ശ്വം
Monday, October 7, 2024 5:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ഡി​​​ജി​​​പി എം.​​​ആ​​​ര്‍. അ​​​ജി​​​ത്കു​​​മാ​​​റി​​​നെ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യി​​​ല്‍ നി​​​ന്നു നീ​​​ക്കി​​​യ​​​തോ​​​ടെ സി​​​പി​​​ഐ​​​യു​​​ടെ ആ​​​വ​​​ശ്യം നി​​​റ​​​വേ​​​റ്റ​​​പ്പെ​​​ട്ടെ​​​ന്ന് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം. ഇ​​​ത് എ​​​ല്‍​ഡി​​​എ​​​ഫ് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​മാ​​​ണ്. ന​​​ട​​​പ​​​ടി വൈ​​​കി​​​യോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് പ്ര​​​സ​​​ക്തി​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ച്ചു.


എ​​​ഡി​​​ജി​​​പി​​​യെ മാ​​​റ്റി​​​ക്കൊ​​​ണ്ടു​​​ള്ള തീ​​​രു​​​മാ​​​നം പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു തൊ​​​ട്ടുപി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. സ​​​ര്‍​ക്കാ​​​ര്‍ എ​​​ടു​​​ത്ത​​​ത് ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മാ​​​ണ്. സി​​​പി​​​ഐ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത് സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ്പാ​​​ക്കി. ഇ​​​ത് എ​​​ല്‍​ഡി​​​എ​​​ഫി​​​നെ സ്നേ​​​ഹി​​​ക്കു​​​ന്ന എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും വി​​​ജ​​​യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.