കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം​ത​ല പ്ര​തി​ഷേ​ധം ഇ​ന്ന്
കോ​ണ്‍​ഗ്ര​സ്  മ​ണ്ഡ​ലം​ത​ല  പ്ര​തി​ഷേ​ധം ഇ​ന്ന്
Wednesday, September 18, 2024 1:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ക​​​ള്ള​​​ക്ക​​​ണ​​​ക്കി​​​ലൂ​​​ടെ ഫ​​​ണ്ട് ത​​​ട്ടി​​​പ്പും ദു​​​രു​​​പ​​​യോ​​​ഗ​​​വും ന​​​ട​​​ത്തു​​​ന്ന എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​ർ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര സാ​​​ന്പ​​​ത്തി​​​കസ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ അ​​​ലം​​​ഭാ​​​വം കാ​​​ട്ടു​​​ന്ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കോ​​​ണ്‍​ഗ്ര​​​സ് ഇ​​​ന്നു സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധപ്ര​​​ക​​​ട​​​നം ന​​​ട​​​ത്തും.


ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​നു മ​​​ണ്ഡ​​​ലം കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​ ലി​​​ജു അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.