വ​യ​നാ​ടി​നു കേ​ന്ദ്ര​സ​ഹാ​യം: മു​ഖ്യ​മ​ന്ത്രി​യോ​ടു ചോ​ദി​ക്ക​ണ​മെ​ന്നു സു​രേ​ഷ് ഗോ​പി
വ​യ​നാ​ടി​നു കേ​ന്ദ്ര​സ​ഹാ​യം: മു​ഖ്യ​മ​ന്ത്രി​യോ​ടു ചോ​ദി​ക്ക​ണ​മെ​ന്നു സു​രേ​ഷ് ഗോ​പി
Tuesday, September 17, 2024 1:49 AM IST
കൊ​​​ച്ചി: വ​​​യ​​​നാ​​​ട് ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്കു​​​ള്ള കേ​​​ന്ദ്ര​​​സ​​​ഹാ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചു മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ടു പോ​​​യി ചോ​​​ദി​​​ക്കൂ എ​​​ന്നു കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി.

കേ​​​ന്ദ്ര​​​സ​​​ഹാ​​​യം വൈ​​​കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ളോ​​​ടാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് അ​​​തി​​​ന്‍റെ കാ​​​ര്യ​​​ങ്ങ​​​ളും സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും അ​​​റി​​​യാം. എ​​​നി​​​ക്കി​​​ത്ത​​​രം ചോ​​​ദ്യ​​​ങ്ങ​​​ൾ തീ​​​രെ ഇ​​​ഷ്ട​​​മ​​​ല്ല- സു​​​രേ​​​ഷ് ഗോ​​​പി പ​​​റ​​​ഞ്ഞു.


വ​​​യ​​​നാ​​​ട് ദു​​​രി​​​ത​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​ധാ​​​നമ​​​ന്ത്രി​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​വും അ​​​ദ്ദേ​​​ഹ​​​വു​​​മാ​​​യി ഡ​​ൽ​​ഹി​​യി​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യും ന​​​ട​​​ന്നി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​തു​​​വ​​​രെ വ​​​യ​​​നാ​​​ടി​​​നാ​​​യി കേ​​​ന്ദ്ര​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.