മി​ഷ​ൻ​ലീ​ഗ് സ്ഥാ​പ​ക ഡ​യ​റ​ക്‌ടറു​ടെ ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം
മി​ഷ​ൻ​ലീ​ഗ് സ്ഥാ​പ​ക ഡ​യ​റ​ക്‌ടറു​ടെ ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം
Tuesday, September 17, 2024 1:49 AM IST
കൊ​​​ച്ചി: ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ​​​ലീ​​​ഗ് കേ​​​ര​​​ള സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സ്ഥാ​​​പ​​​ക ഡ​​​യ​​​റ​​​ക്‌ടർ ഫാ. ​​​ജോ​​​സ​​​ഫ് മാ​​​ലി​​​പ്പ​​​റ​​​മ്പി​​​ലി​​​ന്‍റെ 26-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കാ​​​ച​​​ര​​​ണം ന​​​ട​​​ത്തി. ആ​​​ർ​​​പ്പൂ​​​ക്ക​​​ര ചെ​​​റു​​​പു​​​ഷ്പം ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഡ​​​യ​​​റ​​​ക്‌ടർ ഫാ.​ ​​ഷി​​​ജു ഐ​​​ക്ക​​​ര​​​ക്കാ​​​നാ​​​യി​​​ൽ ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​താം​​​ഗം ഫാ. ​​​ജോ​​​സ​​​ഫ് ചി​​​റ്റൂ​​​രി​​​നു 2024 ലെ ​​​ഫാ. ജോ​​​സ​​​ഫ് മാ​​​ലി​​​പ്പ​​​റ​​​മ്പി​​​ൽ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കി.

വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ലെ ഡ​​​യ​​​റ​​​ക്‌ടർ​​​മാ​​​രെ മാ​​​ർ പു​​​ളി​​​ക്ക​​​ൽ ആ​​​ദ​​​രി​​​ച്ചു. ‌ഫാ. ​​​മാ​​​ലി​​​പ്പ​​​റ​​​മ്പി​​​ൽ സ്മാ​​​ര​​​ക പ്ര​​​സം​​​ഗ​​​മ​​​ത്സ​​​ര​ വി​​ജ​​യി​​ക​​ൾ​​ക്ക് സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കി.


സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ര​​​ഞ്ജി​​​ത്ത് മു​​​തു​​​പ്ലാ​​​ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഷി​​​ജു ഐ​​​ക്ക​​​ര​​​ക്കാ​​​നാ​​​യി​​​ൽ, ഫാ. ​​​ജോ​​​ഷി പാ​​​ണം​​​പ​​​റ​​​മ്പി​​​ൽ, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ തോ​​​മ​​​സ് അ​​​ട​​​പ്പു​​​ക്ക​​​ല്ലി​​​ങ്ക​​​ൽ, ജെ​​​യ്സ​​​ൺ പു​​​ളി​​​ച്ച​​​മാ​​​ക്ക​​​ൽ, ഡേ​​​വി​​​സ് വ​​​ല്ലൂ​​​രാ​​​ൻ, ലൂ​​​ക്ക് പി​​​ണ​​​മി​​​റു​​​കി​​​ൽ, ടി​​​ന്‍റോ തൈ​​​പ​​​റ​​​മ്പി​​​ൽ, ഫാ. ​​​ലൂ​​​യി​​​സ് വെ​​​ള്ളാ​​​നി​​​ക്ക​​​ൽ, സി​​​ജോ ശാ​​​സ്താം​​​ചി​​​റ​​​യി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.