സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ധീ​ര​നേ​താ​വ്: മു​ഖ്യ​മ​ന്ത്രി
സ​മാ​ന​ത​ക​ളി​ല്ലാ​ത്ത  ധീ​ര​നേ​താ​വ്: മു​ഖ്യ​മ​ന്ത്രി
Friday, September 13, 2024 2:27 AM IST
കൊ​​​ച്ചി: ക​​​മ്യൂണി​​​സ്റ്റ് പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത ധീ​​​ര​​​നേ​​​താ​​​വാ​​​യി​​​രു​​​ന്നു സീ​​​താ​​​റാം യെ​​​ച്ചൂ​​​രി​​​ എന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍.

അ​​​തീ​​​വ​​​ദുഃ​​​ഖ​​​ത്തോ​​​ടെ​​​യും ഹൃ​​​ദ​​​യ​​​വേ​​​ദ​​​ന​​​യോ​​​ടെ​​​യു​​​മാ​​​ണ് സീ​​​താ​​​റാ​​​മി​​​ന്‍റെ നി​​​ര്യാ​​​ണ​​വാ​​​ര്‍​ത്ത കേ​​​ള്‍​ക്കു​​​ന്ന​​​ത്. വി​​​ദ്യാ​​​ര്‍​ഥി​​പ്ര​​​സ്ഥാ​​​ന​​​ത്തി​​​ല്‍നി​​​ന്ന് ഉ​​​യ​​​ര്‍​ന്നു​​വ​​​ന്ന അ​​​ദ്ദേ​​​ഹം ഒ​​​മ്പ​​​ത് വ​​​ര്‍​ഷ​​​ക്കാ​​​ലം സി​​​പി​​​എ​​​മ്മി​​ന്‍റെ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി വൈ​​​ഷ​​​മ്യ​​​മേ​​​റി​​​യ രാ​​ഷ്‌​​ട്രീ​​​യ​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലൂ​​​ടെ പാ​​​ര്‍​ട്ടി​​​യെ ന​​​യി​​​ച്ചു.


പാ​​​ര്‍​ട്ടി​​​യു​​​ടെ നേ​​​തൃ​​​പ​​​ദ​​​വി​​​ക​​​ളി​​​ലി​​​രു​​​ന്ന് കൃ​​​ത്യ​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ള്‍ രൂ​​​പീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ട് സി​​​പി​​​എ​​​മ്മി​​​നും ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന് പൊ​​​തു​​​വി​​​ലും ഇ​​​ന്ത്യ​​​ന്‍ രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​നാ​​​കെ​​​ത്ത​​​ന്നെ​​​യും മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ക​​​മാം​​​വി​​​ധം സീ​​​താ​​​റാം പ്ര​​​വ​​​ര്‍​ത്തി​​​ച്ചു. രാ​​​ജ്യ​​​വും ജ​​​ന​​​ങ്ങ​​​ളും ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ള്‍ നേ​​​രി​​​ടു​​​ന്ന ഘ​​​ട്ട​​​ത്തി​​​ല്‍ സീ​​​താ​​​റാ​​​മി​​​ന്‍റെ അ​​​ഭാ​​​വം രാ​​​ജ്യ​​​ത്തി​​​നു നി​​​ക​​​ത്താ​​​നാ​​​കാ​​​ത്ത ന​​​ഷ്‌​​ട​​മാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.