സി​ദ്ദി​ഖി​ന്‍റെ ഹ​ര്‍​ജി വി​ധി പ​റ​യാ​ന്‍ മാ​റ്റി
സി​ദ്ദി​ഖി​ന്‍റെ ഹ​ര്‍​ജി വി​ധി പ​റ​യാ​ന്‍ മാ​റ്റി
Friday, September 13, 2024 1:23 AM IST
കൊ​​​ച്ചി: ബ​​​ലാ​​​ത്സം​​​ഗ​​ക്കേ​​​സി​​​ല്‍ ന​​​ട​​​ന്‍ സി​​​ദ്ദി​​​ഖ് ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ​​ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി. പ​​​രാ​​​തി​​​ക്കാ​​​രി ത​​​നി​​​ക്കെ​​​തി​​​രേ വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്കു​​മു​​​മ്പ് ആ​​​രോ​​​പ​​​ണ​​​മു​​​ന്ന​​​യി​​​ച്ച​​​പ്പോ​​​ള്‍ ബ​​​ലാ​​​ത്സം​​​ഗം സം​​​ബ​​​ന്ധി​​​ച്ച ആ​​​രോ​​​പ​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല എ​​​ന്ന​​​ത​​​ട​​​ക്കം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​​ണു ജ​​​സ്റ്റീ​​​സ് സി.​​​എ​​​സ്. ഡ​​​യ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

പീ​​​ഡ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് 2019 മു​​​ത​​​ല്‍ സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ യു​​​വ​​​തി വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ടെ​​​ന്ന് സ​​​ര്‍​ക്കാ​​​രി​​​നു​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ സ്‌​​​പെ​​​ഷ​​​ല്‍ ഗ​​​വ. പ്ലീ​​​ഡ​​​ര്‍ പി.​​​നാ​​​രാ​​​യ​​​ണ​​​ന്‍ കോ​​​ട​​​തി​​​യി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. 2014 മു​​​ത​​​ല്‍ ചാ​​​റ്റ് ചെ​​​യ്യാ​​​റു​​​ണ്ട്. സി​​​ദ്ദി​​​ഖാ​​​ണ് ആ​​​ദ്യ​​​മാ​​​യി ചാ​​​റ്റ് ചെ​​​യ്ത​​​ത്. എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യും മു​​​മ്പു​​ത​​​ന്നെ സം​​​ഭ​​​വം ന​​​ട​​​ന്ന മു​​​റി​​​യെ​​​ക്കു​​​റി​​​ച്ച് യു​​​വ​​​തി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.


മു​​​റി അ​​​തു​​​ത​​​ന്നെ​​​യാ​​​ണെ​​​ന്നു പോ​​​ലീ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. മ​​സ്ക​​റ്റ് ഹോ​​​ട്ട​​​ലി​​​ല്‍ ത​​​ന്നെ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി എ​​​ന്ന​​​ത​​ട​​​ക്ക​​​മു​​​ള്ള ന​​​ടി​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് സി​​​ദ്ദി​​​ഖ് പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പ്ര​​​തി​​​ക​​​ള്‍ ശ​​​ക്ത​​​രാ​​​യ​​​തി​​​നാ​​​ലാ​​​ണു പ​​​രാ​​​തി ന​​​ല്‍​കാ​​​ന്‍ വൈ​​​കി​​​യ​​​തെ​​​ന്ന് ഇ​​​ര​​​യാ​​​യ ന​​​ടി​​​യും വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.