ഫയൽ അദാലത്തിൽ പരിഗണിക്കുന്നതിനായി ആവശ്യമെങ്കിൽ കക്ഷികൾക്ക് ഫയലുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ/പരാതികൾ 18 വരെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഒ&എം വിഭാഗത്തിൽ നേരിട്ടോ statelevelfile
[email protected]ലോ സമർപ്പിക്കാം.