മ​ല​ക​ളി​ല്‍​നി​ന്ന് മ​ണ്ണു നീ​ക്കം ചെ​യ്യു​ന്ന​ത് ഹൈ​ക്കോ​ട​തി വി​ല​ക്കി
മ​ല​ക​ളി​ല്‍​നി​ന്ന്  മ​ണ്ണു നീ​ക്കം  ചെ​യ്യു​ന്ന​ത്  ഹൈ​ക്കോ​ട​തി  വി​ല​ക്കി
Friday, August 9, 2024 2:21 AM IST
കൊ​​​ച്ചി: കു​​​ത്ത​​​നേ​​​യു​​​ള്ള മ​​​ല​​​ക​​​ളി​​​ല്‍​നി​​​ന്ന് മ​​​ണ്ണു നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​ത് വി​​​ല​​​ക്കി ഹൈ​​​ക്കോ​​​ട​​​തി. പ​​​രി​​​സ്ഥി​​​തി​​​ക്ക് ഭീ​​​ഷ​​​ണി​​​യാ​​​യ മ​​​ല​​​ക​​​ളി​​​ല്‍ നി​​​ന്ന​​​ട​​​ക്കം മ​​​ണ്ണു നീ​​​ക്കു​​​ന്ന​​​ത് ത​​​ട​​​യാ​​​ന്‍ പ​​​ര്യാ​​​പ്ത​​​മ​​​ല്ലാ​​​ത്ത ഖ​​​ന​​​ന നി​​​യ​​​മ​​​ത്തി​​​ലെ ഭേ​​​ദ​​​ഗ​​​തി ചോ​​​ദ്യം ചെ​​​യ്തു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി എ​​​സ്. ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ആ​​​ക്ടിം​​​ഗ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ. ​​​മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ്, ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​നു എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. ഹ​​​ര്‍​ജി​​​യി​​​ല്‍ തീ​​​ര്‍​പ്പാ​​​കു​​​ന്ന​​​തു​​വ​​​രെ​​​യാ​​​ണ് വി​​​ല​​​ക്ക്.

കെ​​​ട്ടി​​​ട​​​നി​​​ര്‍​മാ​​​ണ​​​ത്തി​​​ന​​​ട​​​ക്കം കു​​​ത്ത​​​നേ ച​​​രി​​​വു​​​ള്ള മ​​​ല​​​മ്പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് മ​​​ണ്ണെ​​​ടു​​​ക്കു​​​ന്ന​​​തു നി​​​ര്‍​ത്താ​​​ന്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി ജി​​​യോ​​​ള​​​ജി ഡ​​​യ​​​റ​​​ക്ട​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.


മ​​​ണ്ണെ​​​ടു​​​ക്കാ​​​ന്‍ ഏ​​​ത് ഏ​​​ജ​​​ന്‍​സി​​​ക്കും അ​​​നു​​​മ​​​തി ന​​​ല്‍​കാ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നും ഐ​​​ഐ​​​ടി പോ​​​ലു​​​ള്ള ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍​ക്കു മാ​​​ത്ര​​​മേ ഖ​​​ന​​​നാ​​​നു​​​മ​​​തി ന​​​ല്‍​കാ​​​ന്‍ അ​​​ധി​​​കാ​​​രം ന​​​ല്‍​കാ​​​വൂ​​​വെ​​​ന്നു​​​മാ​​​ണ് ഹ​​​ര്‍​ജി​​​യി​​​ലെ ആ​​​വ​​​ശ്യം. മൂ​​​ന്നാ​​​ർ അ​​​ട​​​ക്കം മ​​​ല​​​യോ​​​ര​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​ശ്‌​​​നം നി​​​യ​​​ന്ത്ര​​​ണ​​​മി​​​ല്ലാ​​​ത്ത മ​​​ണ്ണു നീ​​​ക്ക​​​ലാ​​​ണെ​​​ന്ന് കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.