കൊ​​​ച്ചി: മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ല്‍ സെ​​​റ്റി​​​ല്‍മെ​​​ന്‍റ് ബോ​​​ര്‍ഡി​​​ന്‍റെ റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഇ​​​ഡി അ​​​ന്വേ​​​ഷ​​​ണം ചോ​​​ദ്യം ചെ​​​യ്തു സി​​​എം​​​ആ​​​ര്‍എ​​​ല്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി വാ​​​ദം പൂ​​​ര്‍ത്തി​​​യാ​​​ക്കി വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി.

സി​​​എം​​​ആ​​​ര്‍എ​​​ല്ലി​​​നെ​​​തി​​​രേ ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ല്‍ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​ഡി കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.


മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ക​​​മ്പ​​​നി​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ല്ലാ​​​ത്ത സേ​​​വ​​​ന​​​ത്തി​​​നു പ്ര​​​തി​​​ഫ​​​ലം ന​​​ല്‍കി​​​യ​​​ത​​​ട​​​ക്ക​​​മു​​​ള്ള സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​മ്പ​​​നി ആ​​​ക്ട് പ്ര​​​കാ​​​ര​​​മാ​​​ണു എ​​​സ്എ​​​ഫ്‌​​​ഐ​​​ഒ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. അ​​​തി​​​നാ​​​ല്‍ എ​​​സ്എ​​​ഫ്‌​​​ഐ​​​ഒ​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​മ്പോ​​​ള്‍ത​​​ന്നെ ത​​​ങ്ങ​​​ള്‍ക്കും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​മെ​​​ന്നാ​​​ണ് ഇ​​​ഡി​​​യു​​​ടെ നി​​​ല​​​പാ​​​ട്.