കൊ​​​ച്ചി: വ​​​യ​​​നാ​​​ട് മേ​​​പ്പാ​​​ടി​​​യി​​​ല്‍ ചൂ​​​ര​​​ല്‍മ​​​ല​​​യി​​​ലും മു​​​ണ്ട​​​ക്കൈ​​​യി​​​ലും മ​​​റ്റു ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​മു​​​ണ്ടാ​​​യ പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ത്തി​​​ല്‍ ഇ​​​ര​​​ക​​​ളാ​​​യ​​​വ​​​ര്‍ക്ക് സ​​​ഹാ​​​യ​​​മെ​​​ത്തി​​​ക്കാ​​ൻ ദീ​​പി​​ക​​യും കേ​​ര​​ള ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യും ചേ​​ർ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കും.

ഇ​​തി​​നാ​​യു​​ള്ള പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ കെ​​​സി​​​ബി​​​സി​​​യു​​​ടെ ജെ​​​പി​​​ഡി ക​​​മ്മീ​​​ഷ​​​നു കീ​​​ഴി​​​ലു​​​ള്ള കേ​​​ര​​​ള സോ​​​ഷ്യ​​​ല്‍ സ​​​ര്‍വീ​​​സ് ഫോ​​​റം (കെ​​​എ​​​സ്എ​​​സ്എ​​​ഫ്) ഏ​​​കോ​​​പി​​​പ്പി​​​ക്കു​​മെ​​ന്ന് കെ​​സി​​ബി​​സി അ​​റി​​യി​​ച്ചു. ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ര്‍ക്കാ​​​യി ഓ​​​ഗ​​​സ്റ്റ് നാ​​​ലി​​​നു ഞാ​​​യ​​​റാ​​​ഴ്ച കു​​​ര്‍ബാ​​​ന​​​യി​​​ല്‍ പ്ര​​​ത്യേ​​​കം അ​​​നു​​​സ്മ​​​രി​​​ച്ച് പ്രാ​​​ര്‍ഥി​​​ക്ക​​​ണ​​​മെ​​​ന്നും കെ​​​സി​​​ബി​​​സി ആ​​​ഹ്വ​​​നം ചെ​​​യ്തു.

കെ​എ​സ്എ​സ്എ​ഫ് ഏ​കോ​പി​പ്പി​ക്കും

കൊ​ച്ചി: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ ദീ​പി​ക​യും കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ​യും ചേ​ർ​ന്നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കെ​സി​ബി​സി​യു​ടെ ജെ​പി​ഡി ക​മ്മീ​ഷ​നു കീ​ഴി​ലു​ള്ള കേ​ര​ള സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഫോ​റം (കെ​എ​സ്എ​സ്എ​ഫ്) ഏ​കോ​പി​പ്പി​ക്കും.

വ​യ​നാ​ട്, കോ​ഴി​ക്കോ​ട് മേ​ഖ​ല​ക​ളി​ലെ രൂ​പ​ത​ക​ളു​ടെ​യും ഇ​ട​വ​ക​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സ​മ​ര്‍​പ്പി​ത സ​ന്യാ​സ​സ​മൂ​ഹ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഇ​തി​നോ​ട​കം സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു​ണ്ട്.

ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ത്തെ ആ​ളു​ക​ളെ സം​ബ​ന്ധി​ച്ച് ദീ​ര്‍​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ആ​ശ്വാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​കും അ​ഭി​കാ​മ്യം. വീ​ടു ന​ഷ്ട​പ്പെ​ട്ട​വ​ര്‍, വ​സ്തു​വും സ​മ്പ​ത്തും ന​ഷ്ട​പ്പെ​ട്ട​വ​ര്‍, ജീ​വ​നും ജീ​വി​ത​വും ന​ഷ്ട​പ്പെ​ട്ട​വ​ര്‍ എ​ന്നി​ങ്ങ​നെ അ​വി​ട​ത്തു​കാ​ര്‍​ക്കു​ണ്ടാ​യ ന​ഷ്ട​ങ്ങ​ള്‍ വാ​ക്കു​ക​ള്‍​ക്ക് അ​തീ​ത​മാ​ണ്.


സ​മാ​ന​മാ​യ മു​ന്‍​കാ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ദു​രി​താ​ശ്വാ​സ, പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കെ​സി​ബി​സി കൃ​ത്യ​മാ​യ നേ​തൃ​ത്വം വ​ഹി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ രൂ​പ​ത​ക​ളും സ​മ​ര്‍​പ്പി​ത സ​ന്യാ​സ​സ​മൂ​ഹ​ങ്ങ​ളും വ​ള​രെ ആ​ത്മാ​ര്‍​ഥ​മാ​യി സ​ഹ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഹ്ര​സ്വ, ദീ​ര്‍​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ദു​രി​താ​ശ്വാ​സ, പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​നും ന​ട​പ്പി​ലാ​ക്കാ​നും വേ​ണ്ട നേ​തൃ​ത്വം കെ​എ​സ്എ​സ്എ​ഫ് ഏ​റ്റെ​ടു​ക്കും. ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ദീ​പി​ക​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കും.

ആ​വ​ശ്യ​മാ​യ മൂ​ല​ധ​നം ക​ണ്ടെ​ത്തേ​ണ്ട​തി​ന് രൂ​പ​ത​ക​ളും സ​മ​ര്‍​പ്പി​ത സ​ന്യാ​സ സ​മൂ​ഹ​ങ്ങ​ളും നി​സ്വാ​ര്‍​ഥ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കെ​എ​സ്എ​സ്എ​ഫി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം അ​യ​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്നും കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ക​ര്‍​ദി​നാ​ള്‍ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍, സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ബി​ഷ​പ് ഡോ. ​അ​ല​ക്‌​സ് വ​ട​ക്കും​ത​ല എ​ന്നി​വ​ര്‍ രൂ​പ​ത​ക​ള്‍​ക്കു ന​ല്കി​യ ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഫോ​റ​ത്തി​ന്‍റെ പേ​രി​ല്‍ ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് ബാ​ങ്ക് നാ​ഗ​മ്പ​ടം ബ്രാ​ഞ്ചി​ലു​ള്ള (കോ​ട്ട​യം) അ​ക്കൗ​ണ്ട് ന​മ്പ​ര്‍-196201000000100, ഐ​എ​ഫ്എ​സ്‌​സി ന​മ്പ​ര്‍ -IOBA0001962. ബ​ന്ധ​പ്പെ​ടേ​ണ്ട ഇ​മെ​യി​ൽ വി​ലാ​സം: [email protected]; ഫോ​ൺ: 9594510395 (ഡ​യ​റ​ക്‌​ട​ർ, കെ​എ​സ്എ​സ്എ​ഫ്)