തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര​​​യി​​​ലെ സ്വ​​​കാ​​​ര്യ കെ​​​യ​​​ർ ഹോ​​​മി​​​ൽ കോ​​​ള​​​റ സ്ഥി​​​രീ​​​ക​​​രി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​ക്കി ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ്.

കെ​​​യ​​​ർ​​​ഹോ​​​മി​​​ലെ പ​​​ത്തു​​​വ​​​യ​​​സു​​​കാ​​​ര​​​നാ​​​ണ് കോ​​​ള​​​റ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്ഥ​​​ല​​​ത്ത് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി. ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ച് സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി.


ആ​​​ദ്യം ഭ​​​ക്ഷ്യ വി​​​ഷ​​​ബാ​​​ധ​​​യെ​​​ന്നാ​​​ണ് കെ​​​യ​​​ർ ഹോ​​​മി​​​ലു​​​ള്ള​​​വ​​​ർ സം​​​ശ​​​യി​​​ച്ച​​​ത്. രോ​​​ഗം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​പ്പോ​​​ൾ ത​​​ന്നെ പെ​​​രു​​​ന്പ​​​ഴു​​​തൂ​​​ർ കു​​​ടും​​​ബാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ലെ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി വേ​​​ണ്ട ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി.

രോ​​​ഗ​​​ത്തി​​​ന്‍റെ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്താ​​​നാ​​​യി വെ​​​ള്ളം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.