മ​ദ്യ​ന​യ​ത്തി​ൽ ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ക്ക​രു​ത്: മാ​ര്‍ തെ​യോ​ഡോ​ഷ്യ​സ്
മ​ദ്യ​ന​യ​ത്തി​ൽ ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ക്ക​രു​ത്: മാ​ര്‍ തെ​യോ​ഡോ​ഷ്യ​സ്
Wednesday, June 19, 2024 1:31 AM IST
കൊ​​​​ച്ചി: മ​​​​ദ്യ​​​​ന​​​​യ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ല്‍ ജ​​​​ന​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ള്‍ സ​​​​ര്‍​ക്കാ​​​​ര്‍ സ്വീ​​​​ക​​​​രി​​​​ക്ക​​​​രു​​​​തെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ഷ​​​​പ് യൂ​​​​ഹാ​​​​നോ​​​​ന്‍ മാ​​​​ര്‍ തെ​​​​യോ​​​​ഡോ​​​​ഷ്യ​​​​സ്.

കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി​ നേ​​​​തൃ​​​​യോ​​​​ഗം പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

മ​​​​ദ്യ​​​​പ​​​​രു​​​​ടെ മ​​​​ദ്യാ​​​​സ​​​​ക്തി​​​​യെ​​​​ന്ന ബ​​​​ല​​​​ഹീ​​​​ന​​​​ത​​​​യെ വ​​​​രു​​​​മാ​​​​നം കൂ​​​​ട്ടാ​​​​ൻ സ​​​​ര്‍​ക്കാ​​​​രും മ​​​​ദ്യ​​​​ക്ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​രും ചൂ​​​​ഷ​​​​ണംചെ​​​​യ്യ​​​​രു​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്തെ മ​​​​ദ്യ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ന്‍റെ കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് രൂ​​​​പ​​​​യു​​​​ടെ തോ​​​​ത് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​വ​​​​ര്‍ മ​​​​ദ്യാ​​​​സ​​​​ക്തി മൂ​​​​ലം ത​​​​ക​​​​ര്‍​ന്ന കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ​​​​യും വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ​​​​യും യ​​​​ഥാ​​​​ര്‍​ഥ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍​കൂ​​​​ടി പു​​​​റ​​​​ത്തു​​​​വി​​​​ട​​​​ണം. മ​​​​ദ്യ​​​​ന​​​​യം ജ​​​​ന​​​​ദ്രോ​​​​ഹ​​​​പ​​​​ര​​​​മാ​​​​യാ​​​​ല്‍ എ​​​​തി​​​​ര്‍​ക്കു​​​​മെ​​​​ന്നും നേ​​​​തൃ​​​​യോ​​​​ഗം മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​ൽ​​​കി.


സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​സാ​​​​ദ് കു​​​​രു​​​​വി​​​​ള അ​​​​ർ​​​​ധ​​​​വാ​​​​ര്‍​ഷി​​​​ക പ​​​​ദ്ധ​​​​തി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ക​​​​മ്മീ​​​​ഷ​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജോ​​​​ണ്‍ അ​​​​രീ​​​​ക്ക​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ വി.​​​​ഡി. രാ​​​​ജു, ആ​​​​ന്‍റ​​​​ണി ജേ​​​​ക്ക​​​​ബ് ചാ​​​​വ​​​​റ, സി.​​​​എ​​​​ക്‌​​​​സ്. ബോ​​​​ണി, അ​​​​ന്തോ​​​​ണി​​​​ക്കു​​​​ട്ടി ചെ​​​​ത​​​​ല​​​​ന്‍, സി​​​​ബി ഡാ​​​​നി​​​​യേ​​​​ല്‍, ടി.​​​​എ​​​​സ്. ഏ​​​​ബ്ര​​​ഹാം, എ.​​​​ജെ.​​​​ഡി​​​​ക്രൂ​​​​സ്, മേ​​​​രി ദീ​​​​പ്തി, റോ​​​​യി മു​​​​രി​​​​ക്കോ​​​​ലി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.