ഓട്ടോയില്‍ ഓട്ടം തുടരാന്‍ കേരള കോണ്‍ഗ്രസ്
ഓട്ടോയില്‍ ഓട്ടം തുടരാന്‍ കേരള കോണ്‍ഗ്രസ്
Wednesday, June 19, 2024 1:31 AM IST
കോ​​​ട്ട​​​യം: കോ​​​ട്ട​​​യം ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വി​​​ജ​​​യ​​​ചി​​​ഹ്ന​​​മാ​​​യ ഓ​​​ട്ടോറി​​​ക്ഷ ഔ​​​ദ്യോ​​​ഗി​​​ക ചി​​​ഹ്ന​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ച് കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് പാ​​ർ​​ട്ടി.

ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​മ​​​നു​​​സ​​​രി​​​ച്ച് സ്ഥി​​​രം ചി​​​ഹ്ന​​​മാ​​​യി ഓ​​​ട്ടോ​​​റി​​​ക്ഷ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ചെ​​​യ​​​ര്‍മാ​​​ന്‍ പി.​​​ജെ. ജോ​​​സ​​​ഫ് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീഷ​​​നെ സ​​​മീ​​​പി​​​ക്കും.

കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സു​​​ക​​​ളു​​​ടെ വി​​​വി​​​ധ പി​​​ള​​​ര്‍പ്പു​​​ക​​​ളി​​​ല്‍ ആ​​​ന, കു​​​തി​​​ര, സൈ​​​ക്കി​​​ള്‍ തു​​​ട​​​ങ്ങി​​​യ ചി​​​ഹ്ന​​​ങ്ങ​​​ളാ​​​ണ് പ​​​ല​​​പ്പോ​​​ഴാ​​​യി ജോ​​​സ​​​ഫ് വി​​​ഭാ​​​ഗ​​​ത്തി​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.


അ​​​വ​​​സാ​​​ന പി​​​ള​​​ര്‍പ്പി​​​ലെ ത​​​ര്‍ക്ക​​​ത്തി​​​ലും വ്യ​​​വ​​​ഹാ​​​ര​​​ത്തി​​​ലും ര​​​ണ്ടി​​​ല കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് -എ​​മ്മി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി കോ​​​ട​​​തി വി​​​ധി​​​യു​​​ണ്ടാ​​​യി. കോ​​​ട്ട​​​യ​​​ത്ത് യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍ഥി​​​യാ​​​യ ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജി​​​ന് വൈ​​​കി​​​ക്കി​​​ട്ടി​​​യ ചി​​​ഹ്നം ഓ​​​ട്ടോ​​റി​​​ക്ഷ വ​​​രും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.