സഞ്ജുവിന്‍റെ വീഡിയോകൾ നീക്കം ചെ​​​യ്തു
സഞ്ജുവിന്‍റെ വീഡിയോകൾ നീക്കം ചെ​​​യ്തു
Wednesday, June 19, 2024 1:31 AM IST
ആ​​ല​​​പ്പു​​​ഴ: കാ​​​റി​​​ല്‍ സ്വി​​​മ്മിം​​​ഗ് പൂ​​​ള്‍ സ​​​ജ്ജീ​​​ക​​​രി​​​ച്ച് യാ​​​ത്ര ന​​​ട​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ യൂ​​​ട്യൂ​​​ബ​​​ര്‍ സ​​​ഞ്ജു ടെ​​​ക്കി​​​ക്ക് വീ​​​ണ്ടും തി​​​രി​​​ച്ച​​​ടി. സ​​​ഞ്ജു​​​വി​​​ന്‍റെ പേ​​​ജി​​​ല്‍നി​​​ന്നു വീ​​​ഡി​​​യോ​​​ക​​​ള്‍ യൂ​​​ട്യൂ​​​ബ് നീ​​​ക്കംചെ​​​യ്തു.

മേ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ള്‍ അ​​​ട​​​ങ്ങി​​​യ ഏ​​​ട്ട് വീ​​​ഡി​​​യോ​​​ക​​​ളാ​​​ണ് നീ​​​ക്കം ചെ​​​യ്ത​​​ത്. ആ​​​ല​​​പ്പു​​​ഴ എ​​​ന്‍ഫോ​​​ഴ്‌​​​സ്മെന്‍റ് ആ​​​ര്‍ടി​​​ഒ യൂ​​​ട്യൂ​​​ബി​​​ന് ന​​​ല്‍കി​​​യ ക​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് സ​​​ഞ്ജു ടെ​​​ക്കി​​​യു​​​ടെ ലൈ​​​സ​​​ന്‍സ് ആ​​​ജീ​​​വ​​​നാ​​​ന്തം റ​​​ദ്ദാ​​​ക്കി​​​യു​​​ള്ള ന​​​ട​​​പ​​​ടി മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന​​​വ​​​കു​​​പ്പ് സ്വീ​​​ക​​​രി​​​ച്ച​​​ത്. ശി​​​ക്ഷാ ന​​​ട​​​പ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി നി​​​ല​​​വി​​​ല്‍ ആ​​​ല​​​പ്പു​​​ഴ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ സാ​​​മൂ​​​ഹി​​​കസേ​​​വ​​​ന​​​ത്തി​​​ലാ​​​ണ് സ​​​ഞ്ജു​​​വും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും. 15 ദി​​​വ​​​സ​​​ത്തെ സാ​​​മൂ​​​ഹി​​​കസേ​​​വ​​​നം 11നാ​​​ണ് ആ​​​രം​​​ഭി​​​ച്ച​​​ത്. ​ സ​​​ഞ്ജു​​​വും കാ​​​ര്‍ ഓ​​​ടി​​​ച്ച സൂ​​​ര്യ​​​നാ​​​രാ​​​യ​​​ണ​​​നു​​​മാ​​​ണ് കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ള്‍.


യൂ​​​ട്യൂ​​​ബി​​​ല്‍ നാ​​ലു ല​​​ക്ഷം ഫോ​​​ളോ​​​വേ​​​ഴ്സു​​​ള്ള സ​​​ഞ്ജു ടെ​​​ക്കി സ്വ​​​ന്തം വാ​​​ഹ​​​ന​​​മാ​​​യ ടാ​​​റ്റാ സ​​​ഫാ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്നു സ്വി​​​മ്മിം​​​ഗ് പൂ​​​ളൊ​​​രു​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.