സ്‌​പോ​ർ​ട്‌​സ് ഹോ​സ്റ്റ​ൽ പ്ര​വേ​ശ​നം
Wednesday, June 19, 2024 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്‌​​​പോ​​​ർ​​​ട്‌​​​സ് കൗ​​​ൺ​​​സി​​​ലി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള​​​ള സ്‌​​​പോ​​​ർ​​​ട്‌​​​സ് ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ലേ​​​ക്ക് 2024-25 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ പി​​​ജി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി അ​​​ത​​​ത് കാ​​​യി​​​ക​​​യി​​​ന​​​ങ്ങ​​​ളി​​​ൽ നാ​​​ഷ​​​ണ​​​ൽ മെ​​​ഡ​​​ൽ നേ​​​ടി​​​യ കാ​​​യി​​​കതാ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ 25നു ​​​സെ​​​ല​​​ക്‌​​​ഷ​​​ൻ ട്ര​​​യ​​​ൽ​​​സ് ന​​​ട​​​ത്തും.

താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ 25ന് ​​​രാ​​​വി​​​ലെ എ​​​ട്ടി​​​നു സ്‌​​​പോ​​​ർ​​​ട്‌​​​സ് കി​​​റ്റ്, ഒ​​​റി​​​ജി​​​ന​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ​​​യു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ എ​​​ത്ത​​​ണം.


അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ്, ഫു​​​ട്‌​​​ബോ​​​ൾ, വോ​​​ളി​​​ബോ​​​ൾ, ബാ​​​സ്‌​​​ക്ക​​​റ്റ്‌​​​ബോ​​​ൾ, സ്വി​​​മ്മിം​​​ഗ്, താ​​​യ്ക്വാ​​​ണ്ടോ, ക​​​ബ​​​ഡി, ഗു​​​സ്തി, ആ​​​ർ​​​ച്ച​​​റി, ബോ​​​ക്‌​​​സിം​​​ഗ്, സൈ​​​ക്ലിം​​​ഗ്, ഫെ​​​ൻ​​​സിം​​​ഗ്, ഹാ​​​ൻ​​​ഡ്ബോ​​​ൾ, ഹോ​​​ക്കി, ജൂ​​​ഡോ, ക​​​നോ​​​യിം​​​ഗ് ആ​​​ൻ​​​ഡ് ക​​​യാ​​​ക്കിം​​​ഗ്, ഖോ-​​​ഖോ, നെ​​​റ്റ്‌​​​ബോ​​​ൾ, വെ​​​യ്റ്റ് ലി​​​ഫ്റ്റിം​​​ഗ്, റോ​​​യിം​​​ഗ്, സോ​​​ഫ്റ്റ്‌​​​ബോ​​​ൾ എ​​​ന്നീ ഇ​​​ന​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും സെ​​​ല​​​ക്ഷ​​​ൻ. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത, കാ​​​യി​​​ക മി​​​ക​​​വ് എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ കോ​​​പ്പി ജൂ​​​ൺ 20നു ​​​മു​​​മ്പാ​​​യി സം​​​സ്ഥാ​​​ന സ്‌​​​പോ​​​ർ​​​ട്‌​​​സ് കൗ​​​ൺ​​​സി​​​ലി​​​ൽ അ​​​യ​​യ്​​​ക്ക​​​ണ​​​മെ​​​ന്നു സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.