തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന്‍റെ 13 റ​​​സ്റ്റ് ഹൗ​​​സു​​​ക​​​ൾ കൂ​​​ടി ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും പു​​​തി​​​യ ബ്ലോ​​​ക്കു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി 23 കോ​​​ടി രൂ​​​പ​​​യ്ക്ക് ഭ​​​ര​​​ണാ​​​നു​​​മ​​​തി​​​യാ​​​യി.

പീ​​​പ്പി​​​ൾ​​​സ് റ​​​സ്റ്റ് ഹൗ​​​സ് എ​​​ന്ന പേ​​​രി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം റ​​​സ്റ്റ് ഹൗ​​​സു​​​ക​​​ൾ ന​​​വീ​​​ക​​​രി​​​ച്ച് ഓ​​​ണ്‍​ലൈ​​​ൻ ബു​​​ക്കിം​​​ഗ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ഏ​​​റെ ജ​​​ന​​​കീ​​​യ​​​മാ​​​യി മാ​​​റി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ റ​​​സ്റ്റ് ഹൗ​​​സു​​​ക​​​ൾ ന​​​വീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് പ​​​റ​​​ഞ്ഞു.