കടനാട് സ്വദേശി ഓസ്‌ട്രേലിയയില്‍ മുങ്ങി മരിച്ചു
കടനാട് സ്വദേശി ഓസ്‌ട്രേലിയയില്‍ മുങ്ങി മരിച്ചു
Sunday, June 16, 2024 2:08 AM IST
പാലാ: ക​​​ട​​​നാ​​​ട് സ്വ​​​ദേ​​​ശി ഓ​​​സ്‌​​​ട്രേ​​​ലി​​​യാ​​​യി​​​ല്‍ സ്വി​​​മ്മിം​​​ഗ് പൂ​​​ളി​​​ല്‍ മു​​​ങ്ങി​​​മ​​​രി​​​ച്ചു. ക​​​ട​​​നാ​​​ട് വ​​​ട​​​ക്കേ​​​ക്കു​​​റ്റ് സി​​​റി​​​യ​​​ക് സെ​​​ബാ​​​സ്റ്റ്യ​​​ന്‍ (കു​​​ര്യാ​​​ച്ച​​​ന്‍-68) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ര​​​ണ്ടാ​​​ഴ്ച മു​​​മ്പാ​​​ണ് കു​​​ര്യാ​​​ച്ച​​​ന്‍ കു​​​ടും​​​ബ സ​​​മേ​​​തം ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ല്‍ എ​​​ത്തി​​​യ​​​ത്. ഇ​​​വി​​​ടെ ജോ​​​ലി ചെ​​​യ്യു​​​ന്ന മ​​​ക​​​ന്‍ ഡാ​​​നീ​​​ഷ് സി​​​റി​​​യ​​​ക്കി​​​നോ​​​ടൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു താ​​​മ​​​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.