പ്രത്യേക സിനഡ് സമ്മേളനം തുടങ്ങി
Saturday, June 15, 2024 1:18 AM IST
കൊച്ചി: സീറോമലബാര്‍ സഭയുടെ 32-ാമത് മെത്രാന് സിനഡിന്റെ പ്രത്യേക സമ്മേളനം ഇന്നലെ ആരംഭിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനിലാണ് സമ്മേളനം നടക്കുന്നത്. സിനഡിലെ അടുത്ത സെഷന് 19ന് വൈകുന്നേരം അഞ്ചിന് നടക്കും.