ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 1377 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു
ത​ദ്ദേ​ശ  സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്  1377 കോ​ടി രൂ​പ  അ​നു​വ​ദി​ച്ചു
Saturday, April 13, 2024 1:52 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മെ​​​​യി​​​​ന്‍റ​​​​ന​​​​ൻ​​​​സ് ഗ്രാ​​​​ന്‍റ് ആ​​​​ദ്യ ഗ​​​​ഡു അ​​​​നു​​​​വ​​​​ദി​​​​ച്ചു. 1377 കോ​​​​ടി രൂപ​​​​യാ​​​​ണ് ല​​​​ഭി​​​​ക്കു​​​​ക. ഇ​​​​തി​​​​ൽ 847.42 കോ​​​​ടി രൂ​​​​പ റോ​​​​ഡു​​​​ക​​​​ളു​​​​ടെ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ​​​​ക്കാ​​​​ണ്. മ​​​​റ്റു​​​​ള്ള മെ​​​​യി​​​​ന്‍റ​​​​ന​​​​ൻ​​​​സ് ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി 529.64 കോ​​​​ടി രൂ​​​​പ​​​​യും നീ​​​​ക്കി​​​​വ​​​​ച്ചു.

ഗ്രാ​​​​മപ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ​​​​ക്ക് 928.27 കോ​​​​ടി രൂ​​​​പ ല​​​​ഭി​​​​ക്കും. ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ​​​​ക്ക് 74.82 കോ​​​​ടി, ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ​​​​ക്ക് 130.19 കോ​​​​ടി, മു​​​​നിസി​​​​പ്പാ​​​​ലി​​​​റ്റി​​​​ക​​​​ൾ​​​​ക്ക് 184.13 കോ​​​​ടി, കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്ക് 59.45 കോ​​​​ടി എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് വി​​​​ഹി​​​​ത​​​​മു​​​​ള്ള​​​​ത്.

സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​യാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലും ഏ​​​​പ്രി​​​​ലി​​​​ൽ ത​​​​ന്നെ മെ​​​​യി​​​​ന്‍റ​​​​നൻ​​​​സ് ഗ്രാ​​​​ന്‍റ് ഗ​​​​ഡു ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​ത് ഗ്രാ​​​​മീ​​​​ണ റോ​​​​ഡു​​​​ക​​​​ളു​​​​ടെ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ അ​​​​ട​​​​ക്കം വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.