നി​ഴ​ല്‍ മാ​യും നി​മി​ഷ​ങ്ങ​ൾ അ​രി​കേ...; ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ലും കോ​​​​ട്ട​​​​യ​​​​ത്തും നാളെ ഉ​​​​ച്ച​​​​യ്ക്ക് 12.22ന്
നി​ഴ​ല്‍ മാ​യും  നി​മി​ഷ​ങ്ങ​ൾ അ​രി​കേ...; ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ലും കോ​​​​ട്ട​​​​യ​​​​ത്തും നാളെ ഉ​​​​ച്ച​​​​യ്ക്ക് 12.22ന്
Saturday, April 13, 2024 1:52 AM IST
കൊ​​​​ച്ചി: ത​​​​ല​​​​യ്ക്കു മീ​​​​തെ സൂ​​​​ര്യ​​​​ന്‍ ജ്വ​​​​ലി​​​​ച്ചു നി​​​​ല്‍​ക്കു​​​​മ്പോ​​​​ഴും ഒ​​​​ട്ടും നി​​​​ഴ​​​​ല്‍ കാ​​​​ണാ​​​​ത്ത അ​​​​വ​​​​സ്ഥ ക​​​​ണ്ടി​​​​ട്ടു​​​​ണ്ടോ? ഇ​​​​ല്ലെ​​​​ങ്കി​​​​ല്‍ കേരളത്തിൽ ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​രു പ്ര​​​​തി​​​​ഭാ​​​​സ​​​​ത്തി​​​​നു സാ​​​​ക്ഷി​​​​യാ​​​​കാം. ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ലും കോ​​​​ട്ട​​​​യ​​​​ത്തും നാളെ നി​​​​ഴ​​​​ലി​​​​ല്ലാ ദി​​​​ന​​​​മാ​​​​ണ്. ഉ​​​​ച്ച​​​​യ്ക്ക് 12.25നാ​​​​ണ് ഈ ​​​​പ്ര​​​​തി​​​​ഭാ​​​​സം.

പ​​​​ല പ്ര​​​​ദേ​​​​ശ​​​​ത്തും വ്യ​​​​ത്യ​​​​സ്ത ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രി​​​​ക്കും ഇ​​​​ത് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ക. യ​​​​ഥാ​​​​ര്‍​ഥ പ്ര​​​​തി​​​​ഭാ​​​​സം ക​​​​ണ്ണ് ചി​​​​മ്മു​​​​ന്ന വേ​​​​ഗ​​​​ത്തി​​​​ല്‍ അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​മെ​​​​ങ്കി​​​​ലും അ​​​​തി​​​​ന്‍റെ പ്ര​​​​ഭാ​​​​വം ഒ​​​​ന്ന​​​​ര മി​​​​നി​​​​റ്റു വ​​​​രെ നീ​​​​ണ്ടു​​​​നി​​​​ല്‍​ക്കും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ബു​​​​ധ​​​​നാ​​​​ഴ്ച​​​​യും കൊ​​​​ല്ല​​​​ത്ത് ഇ​​​​ന്ന​​​​ലെ​​​​യും ഈ ​​​​പ്ര​​​​തി​​​​ഭാ​​​​സം ദൃ​​​​ശ്യ​​​​മാ​​​​യി​​​​രു​​​​ന്നു.

എ​​​​ന്താ​​​​ണ് സീ​​​​റോ ഷാ​​​​ഡോ ഡേ?

​​​​ഒ​​​​ട്ടും നി​​​​ഴ​​​​ല്‍ കാ​​​​ണാ​​​​ത്ത ഈ ​​​​ദി​​​​വ​​​​സ​​​​ത്തെ ശാ​​​​സ്ത്ര​​​​ലോ​​​​കം വി​​​​ളി​​​​ക്കു​​​​ന്ന​​​​ത് സീ​​​​റോ ഷാ​​​​ഡോ ഡേ ​​​​അ​​​​ഥ​​​​വാ നി​​​​ഴ​​​​ല്‍​ര​​​​ഹി​​​​ത ദി​​​​നം എ​​​​ന്നാ​​​​ണ്. എ​​​​ന്നും ന​​​​മ്മു​​​​ടെ ത​​​​ല​​​​യ്ക്കു മു​​​​ക​​​​ളി​​​​ലൂ​​​​ടെ സൂ​​​​ര്യ​​​​ന്‍ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ ര​​​​ണ്ടു പ്രാ​​​​വ​​​​ശ്യം മാ​​​​ത്ര​​​​മാ​​​​ണ് കൃ​​​​ത്യം നേ​​​​ര്‍​സ്ഥാ​​​​ന​​​​ത്തു​​​​കൂ​​​​ടി ലം​​​​ബ​​​​മാ​​​​യി ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​ത്. ഇ​​​​ങ്ങ​​​​നെ വ​​​​രു​​​​മ്പോ​​​​ള്‍ ഒ​​​​ട്ടും ചെ​​​​രി​​​​വി​​​​ല്ലാ​​​​തെ കു​​​​ത്ത​​​​നേ നി​​​​ല്‍​ക്കു​​​​ന്ന ഒ​​​​രു വ​​​​സ്തു​​​​വി​​​​ന്‍റെ​​​​യും നി​​​​ഴ​​​​ല്‍ പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കി​​​​ല്ല.


ഏ​​​​പ്രി​​​​ല്‍ മു​​​​ത​​​​ല്‍ സെ​​​​പ്റ്റം​​​​ബ​​​​ര്‍ വ​​​​രെ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ല്‍ നി​​​​ഴ​​​​ലി​​​​ല്ലാ ദി​​​​നം വ​​​​രു​​​​ന്ന​​​​ത്. ഈ ​​​​പ്ര​​​​തി​​​​ഭാ​​​​സം എ​​​​ല്ലാ​​​​യി​​​​ട​​​​ത്തും പ്ര​​​​ക​​​​ട​​​​മാ​​​​കി​​​​ല്ല. മ​​​​റി​​​​ച്ച്, ഭൂ​​​​മ​​​​ധ്യ​​​​രേ​​​​ഖ​​​​യു​​​​ടെ ഇ​​​​രു​​​​പ​​​​ത്തി​​​​മൂ​​​​ന്ന​​​​ര ഡി​​​​ഗ്രി മു​​​​ക​​​​ളി​​​​ലേ​​​​ക്കും താ​​​​ഴേ​​​​ക്കു​​​​മു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് സീ​​​​റോ ഷാ​​​​ഡോ ഡേ ​​​​അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ക.

സൂ​​​​ര്യ​​​​നെ ചു​​​​റ്റു​​​​ന്ന ഭൂ​​​​മി​​​​ക്ക് സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യും ഉ​​​​ള്ള ചെ​​​​രി​​​​വാ​​​​ണ് ഇ​​​​തി​​​​നു കാ​​​​ര​​​​ണം. ആ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ ന​​​​ട്ടു​​​​ച്ചസ​​​​മ​​​​യ​​​​ത്ത് സൂ​​​​ര്യ​​​​ന്‍ ന​​​​മ്മു​​​​ടെ നേരേ മു​​​​ക​​​​ളി​​​​ല്‍ വ​​​​രി​​​​ക​​​​യും നി​​​​ഴ​​​​ലു​​​​ക​​​​ള്‍ അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​കു​​​​ക​​​​യും ചെ​​​​യ്യും. ബാ​​​​ക്കി ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ ന​​​​ട്ടു​​​​ച്ച​​​​യ്ക്ക് തെ​​​​ക്കോ​​​​ട്ടോ വ​​​​ട​​​​ക്കോ​​​​ട്ടോ ചെ​​​​റി​​​​യ നി​​​​ഴ​​​​ലു​​​​ക​​​​ളു​​​​ണ്ടാ​​​​കും.

മ​​​​റ്റു ജി​​​​ല്ല​​​​ക​​​​ളി​​​​ലും കാ​​​​ണാം

ഇന്ന് 12.24ന് ​​​​പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ലും തി​​​​ങ്ക​​​​ളാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്ക് 12.25ന് കൊ​​​​ച്ചി​​​​യി​​​ലും 12.22ന് ​​​​ഇ​​​​ടു​​​​ക്കി​​​​യി​​​​ലും 17ന് ​​​​ഉ​​​​ച്ച​​​​യ്ക്ക് 12.25ന് ​​​​തൃ​​​​ശൂ​​​​രി​​​​ലും 18ന് ​​​​ഉ​​​​ച്ച​​​​യ്ക്ക് 12.23ന് ​​​​പാ​​​​ല​​​​ക്കാ​​​​ട്ടും 12.25ന് ​​​​മ​​​​ല​​​​പ്പു​​​​റ​​​​ത്തും 19ന് ​​​​ഉ​​​​ച്ച​​​​യ്ക്ക് 12.26ന് ​​​​കോ​​​​ഴി​​​​ക്കോ​​​​ട്ടും 20ന് ​​​​ഉ​​​​ച്ച​​​​യ്ക്ക് 12.25ന് ​​​​വ​​​​യ​​​​നാ​​​​ട്ടിലും 21ന് ​​​​ഉ​​​​ച്ച​​​​യ്ക്ക് 12.27ന് ​​​​ക​​​​ണ്ണൂ​​​​രി​​​​ലും 22ന് ​​​​ഉ​​​​ച്ച​​​​യ്ക്ക് 12.29ന് ​​​​കാ​​​​സ​​​​ര്‍​ഗോ​​​​ഡും നി​​​​ഴ​​​​ല്‍ മ​​​​റ​​​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.