കാട്ടാനക്കലി; കോ​​​​ത​​​​മം​​​​ഗ​​​​ലത്ത് വീട്ടമ്മയെ കുത്തിക്കൊന്നു
കാട്ടാനക്കലി; കോ​​​​ത​​​​മം​​​​ഗ​​​​ലത്ത് വീട്ടമ്മയെ കുത്തിക്കൊന്നു
Tuesday, March 5, 2024 2:32 AM IST
കോ​​​​ത​​​​മം​​​​ഗ​​​​ലം: നേ​​​​ര്യ​​​​മം​​​​ഗ​​​​ലം കാ​​​​ഞ്ഞി​​​​ര​​​​വേ​​​​ലി​​​​യി​​​​ല്‍ ജ​​​​ന​​​​വാ​​​​സമേ​​​​ഖ​​​​ല​​​​യി​​​​ല്‍ വീ​​​​ടി​​​​നോ​​​​ടു ചേ​​​​ര്‍​ന്നു​​​​ള്ള കൃ​​​​ഷി​​​​യി​​​​ട​​​​ത്തി​​​​ല്‍ കാ​​​​ട്ടാ​​​​ന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ വീ​​​​ട്ട​​​​മ്മ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. കാ​​​​ഞ്ഞി​​​​ര​​​​വേ​​​​ലി മു​​​​ണ്ടോ​​​​ന്‍​ക​​​​ണ്ട​​​​ത്തി​​​​ല്‍ രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ന്‍റെ ഭാ​​​​ര്യ ഇ​​​​ന്ദി​​​​ര (71) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​തോ​​​​ടെ വീ​​​​ടി​​​​നു സ​​​​മീ​​​​പ​​​​ത്തെ റ​​​​ബ​​ര്‍​തോ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് ആ​​​​ന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​വ​​​​രു​​​​ടെ കൃ​​​​ഷി​​​​യി​​​​ട​​​​ത്തി​​​​ല്‍ കൂ​​​​വ​​​​യു​​​​ടെ വി​​​​ള​​​​വെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ന് ചാ​​​​യ​​​​യു​​​​മാ​​​​യി പോ​​​​യ ഇ​​​​ന്ദി​​​​ര​​​​യെ ആ​​​​ന തു​​​​മ്പി​​​​ക്കൈ കൊ​​​​ണ്ട് അ​​​​ടി​​​​ക്കു​​​​ക​​​​യും കൊ​​​​മ്പു​​​​കൊ​​​​ണ്ട് കു​​​​ത്തു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കേ​​​​റ്റ ഇ​​​​ന്ദി​​​​ര​​​​യെ നാ​​​​ട്ടു​​​​കാ​​​​ര്‍ കോ​​​​ത​​​​മം​​​​ഗ​​​​ല​​​​ത്ത് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ങ്കി​​​​ലും വ​​​​ഴി​​​​മ​​​ധ്യേമ​​​​രി​​​​ച്ചു. അ​​​​യ​​​​ല്‍​വാ​​​​സി​​​​യാ​​​​യ സൂ​​​​സ​​​​ന്‍ തോ​​​​മ​​​​സും ഇ​​​​ന്ദി​​​​ര​​​​യ്ക്കൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ത​​​​ല​​​​നാ​​​​രി​​​​ഴ വ്യ​​​​ത്യാ​​​​സ​​​​ത്തി​​​​നാ​​​​ണ് സൂ​​​​സ​​​​ന്‍ ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്.


പെ​​​​രി​​​​യാ​​​​റി​​​​ന് മ​​​​റു​​​​ക​​​​ര​​​​യി​​​​ല്‍ ചെ​​​​മ്പ​​​​ന്‍​കു​​​​ഴി ഭാ​​​​ഗ​​​​ത്താ​​​​ണ് രാ​​​​ത്രി​​​​ ആ​​​​ന ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. അ​​​​വിടെനിന്ന് നാ​​​​ട്ടു​​​​കാ​​​​ര്‍ ഓ​​​​ടി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് ആ​​​​ന കാ​​​​ഞ്ഞി​​​​ര​​​​വേ​​​​ലി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തെ​​​​ന്നാ​​​​ണ് പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ള്‍ പ​​​​റ​​​​യു​​​​ന്ന​​​​ത്.

കോ​​​​ത​​​​മം​​​​ഗ​​​​ലം ടൗ​​​​ണി​​​​ല്‍ ഒ​​​​രു പ​​​​ക​​​​ല്‍ മു​​​​ഴു​​​​വ​​​​ന്‍ ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ള്‍​ക്കൊ​​​​ടു​​​​വി​​​​ല്‍ ഇ​​​​ന്ദി​​​​ര​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം പോ​​​​സ്റ്റ് മോ​​​​ര്‍​ട്ടം ന​​​​ട​​​​ത്തി ബ​​​​ന്ധു​​​​ക്ക​​​​ള്‍​ക്കു വി​​​​ട്ടുന​​​​ല്‍​കി. സം​​സ്കാ​​രം ഇ​​ന്ന് 12നു ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ.​​മ​​ക്ക​​ൾ: ഷി​​ബു, സി​​ന്ധു, ഷി​​ജ. മ​​രു​​മ​​ക്ക​​ൾ: ബി​​ന്ദു, കി​​ഷോ​​ർ, പ്ര​​സാ​​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.