ഇന്ന് കെ​എ​സ്‌​യു വി​ദ്യാ​ഭ്യാ​സ ബ​ന്ദ്
ഇന്ന് കെ​എ​സ്‌​യു  വി​ദ്യാ​ഭ്യാ​സ ബ​ന്ദ്
Tuesday, March 5, 2024 2:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൂ​​​ക്കോ​​​ട് വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​ദ്യാ​​​ർ​​​ഥി സി​​​ദ്ധാ​​​ർ​​​ഥ​​​ന്‍റെ മ​​​ര​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്ന് കെ​​​എ​​​സ്‌​​​യു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ന​​​ട​​​ത്തി​​​യ മാ​​​ർ​​​ച്ചി​​​നു​​​നേ​​​രേ​​​യു​​​ണ്ടാ​​​യ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തെ തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജ് ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ബ​​​ന്ദി​​​ന് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​ർ ആ​​​ഹ്വാ​​​നം ചെ​​​യ്തു.


എ​​​ന്നാ​​​ൽ ഇ​​​ന്ന് ന​​​ട​​​ക്കു​​​ന്ന എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ൻ​​​ഡ​​​റി, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ത​​​ല പ​​​രീ​​​ക്ഷ​​​ക​​​ളെ സ​​​മ​​​ര​​​ത്തി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.