തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ര്‍​ക്കാ​​​ർ/ സ​​​ര്‍​ക്കാ​​​ർ എ​​​യ്ഡ​​​ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദം, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം, പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ കോ​​​ഴ്സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ള്‍​ക്കു​​​ള്ള സി.​​​എ​​​ച്ച് മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്കോ​​​ള​​​ര്‍​ഷി​​​പ്/ ഹോ​​​സ്റ്റ​​​ല്‍ സ്റ്റൈ​പ​ന്‍​ഡ്‌ അ​​​പേ​​​ക്ഷാ തീ​​​യ​​​തി നീ​​​ട്ടി. ഇ​​​ന്നാ​​​ണ് അ​​​വ​​​സാ​​​ന തീ​​​യ​​​തി.

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്ഥി​​​ര താ​​​മ​​​സ​​​ക്കാ​​​രാ​​​യ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്കാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ്. മെ​​​റി​​​റ്റ് സീ​​​റ്റി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ ല​​​ഭി​​​ച്ച സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ/ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​ല്ലെ​​​ങ്കി​​​ൽ ഹോ​​​സ്റ്റ​​​ൽ സ്റ്റൈ​പ​ന്‍​ഡ്‌ എ​​​ന്നി​​​വ​​​യി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഒ​​​ന്നി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.


ആ​​​ദ്യ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ പോ​​​യ​​​വ​​​ർ​​​ക്കും ഇ​​​പ്പോ​​​ൾ പ​​​ഠി​​​ക്കു​​​ന്ന വ​​​ർ​​​ഷ​​​ത്തേ​​​ക്കു അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ​​​ക​​​ർ യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ൽ 50% ൽ ​​​കു​​​റ​​​യാ​​​ത്ത മാ​​​ർ​​​ക്ക് നേ​​​ടി​​​യി​​​രി​​​ക്ക​​​ണം.

കോ​​​ള​​​ജ് ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള സ്വ​​​കാ​​​ര്യ ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും ഹോ​​​സ്റ്റ​​​ൽ സ്റ്റൈ​പ​ന്‍​ഡിനാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം എ​​​ട്ട് ല​​​ക്ഷം രൂ​​​പ​​​യി​​​ൽ ക​​​വി​​​യ​​​രു​​​ത്. www.minoritywelfare.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക്: 0471 2300524, 0471-2302090.