കർഷകരക്ഷ ഇൻഫാമിലൂടെ: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
കർഷകരക്ഷ ഇൻഫാമിലൂടെ:  മാർ റെമിജിയോസ്  ഇഞ്ചനാനിയിൽ
Sunday, December 3, 2023 1:27 AM IST
താ​മ​ര​ശേ​രി: ക​ർ​ഷ​ക​ന്‍റെ ര​ക്ഷ ഇ​ൻ​ഫാ​മി​ലൂ​ടെ എ​ന്ന് ഇ​ൻ​ഫാം ദേ​ശീ​യ ര​ക്ഷാ​ധി​കാ​രി ബി​ഷ​പ് മാ​ർ റെ​മിജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ. താ​മ​ര​ശേ​രി ബി​ഷ​പ് ഹൗ​സി​ൽ ചേ​ർ​ന്ന ഇ​ൻ​ഫാം ദേ​ശീ​യ സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​

ക​ർ​ഷ​ക​ർ​ക്കു വേ​ണ്ടി ഇ​ൻ​ഫാം നി​ല​കൊ​ള്ളു​മെ​ന്നും സം​സ്ഥാ​ന​ത​ല​ത്തി​ലും ദേ​ശീ​യ​ത​ല​ത്തി​ലും മാ​ർ​ക്ക​റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തു​മെ​ന്നും മാ​ർ റെ​മിജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.​ഇ​ൻ​ഫാം ദേ​ശീ​യ ചെ​യ​ർ​മാ​ൻ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം മ​നു​ഷ്യ കേ​ന്ദ്രീ​കൃ​ത​മാ​യി പു​ന​ർ​നി​ർ​വ​ചി​ക്ക​ണം: ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ


താ​മ​ര​ശേ​രി: പ​രി​സ്ഥി​തി സം​ര​ക്ഷ​ണം മ​നു​ഷ്യ കേ​ന്ദ്രീ​കൃ​ത​മാ​യി പു​ന​ർ​നി​ർ​വ​ചി​ക്ക​ണ​മെ​ന്ന് ഇ​ൻ​ഫാം ദേ​ശീ​യ ചെ​യ​ർ​മാ​ൻ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ. ഇ​ൻ​ഫാം ദേ​ശീ​യ സ​മി​തി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ർ​ഷ​ക​രു​ടെ കൈ​വ​ശ ഭൂ​മി​ക്ക് കാ​ല​മോ പ​ഴ​ക്ക​മോ നോ​ക്കാ​തെ പ​ട്ട​യം ന​ൽ​കു​ന്ന​തി​ൽ സ​ർ​ക്കാ​ർ ന​ട​ത്തി​യി​രു​ന്ന നീ​ക്ക​ങ്ങ​ളെ ഇ​ൻ​ഫാം സ്വാ​ഗ​തം ചെ​യ്യു​ന്നു. ബാ​ക്കി​യു​ള്ള മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കും പൂ​ർ​ണ​മാ​യും ഉ​പാ​ധി​ര​ഹി​ത​മാ​യ പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.