2024ലെ ​പൊ​തു അ​വ​ധി​ക​ൾ​ക്ക് അം​ഗീ​കാ​രം
Thursday, October 5, 2023 2:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത (2024) ക​​​ല​​​ണ്ട​​​ർ വ​​​ർ​​​ഷ​​​ത്തെ പൊ​​​തു അ​​​വ​​​ധി​​​ക​​​ൾ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. ഞാ​​​യ​​​ർ, ര​​​ണ്ടാം ശ​​​നി ഒ​​​ഴി​​​കെ 20 പൊ​​​തു അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്.

ര​​​ണ്ടാം ശ​​​നി​​​യും ഞാ​​​യ​​​റു​​​മാ​​​യി ആ​​​റ് അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ളു​​​ണ്ട്. നെ​​​ഗോ​​​ഷ്യ​​​ബി​​​ൾ ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റ് ആ​​​ക്ട് അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള 14 അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യും അം​​​ഗീ​​​ക​​​രി​​​ച്ചു. മൂ​​​ന്നു നി​​​യ​​​ന്ത്രി​​​ത അ​​​വ​​​ധി​​​ക​​​ളു​​​മു​​​ണ്ട്. തൊ​​​ഴി​​​ൽ നി​​​യ​​​മം, ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഡി​​​സ്പ്യൂ​​​ട്ട്സ് ആ​​​ക്ട്സ്, കേ​​​ര​​​ള ഷോ​​​പ്സ് ആ​​​ൻ​​​ഡ് കൊ​​​മേ​​​ഷ്യ​​​ൽ എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ് ആ​​​ക്ട്, മി​​​നി​​​മം വേ​​​ജ​​​സ് ആ​​​ക്ട് മു​​​ത​​​ലാ​​​യ​​​വ​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് കേ​​​ര​​​ള ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ് (നാ​​​ഷ​​​ണ​​​ൽ ആ​​​ൻ​​​ഡ് ഫെ​​​സ്റ്റി​​​വ​​​ൽ ഹോ​​​ളി​​​ഡേ​​​യ്സ്) നി​​​യ​​​മം 1958ന്‍റെ കീ​​​ഴി​​​ൽ വ​​​രു​​​ന്ന അ​​​വ​​​ധി​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ബാ​​​ധ​​​കം.

അ​​​വ​​​ധിദി​​​ന​​​ങ്ങ​​​ൾ

ജ​​​നു​​​വ​​​രി-2 മ​​​ന്നം ജ​​​യ​​​ന്തി, ജ​​​നു​​​വ​​​രി-26 റി​​​പ്പ​​​ബ്ലി​​​ക് ദി​​​നം, മാ​​​ർ​​​ച്ച് -8 ശി​​​വ​​​രാ​​​ത്രി, മാ​​​ർ​​​ച്ച് -28 പെ​​​സ​​​ഹ വ്യാ​​​ഴം, 29 ദുഃ​​​ഖ​​​വെ​​​ള്ളി, ഏ​​​പ്രി​​​ൽ-10 റം​​​സാ​​​ൻ, മേ​​​യ്-1 മേ​​​യ് ദി​​​നം, ജൂ​​​ണ്‍ -17 ബ​​​ക്രീ​​​ദ്, ജൂ​​​ലൈ- 16 മു​​​ഹ​​​റം, ഓ​​​ഗ​​​സ്റ്റ്- 3 ക​​​ർ​​​ക്ക​​​ട​​​ക വാ​​​വ്, ഓ​​​ഗ​​​സ്റ്റ്-15 സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം, ഓ​​​ഗ​​​സ്റ്റ്- 20 ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു​​​ജ​​​യ​​​ന്തി, 26- ശ്രീ​​​കൃ​​​ഷ്ണ ജ​​​യ​​​ന്തി, 28- അ​​​യ്യ​​​ങ്കാ​​​ളി ജ​​​യ​​​ന്തി, സെ​​​പ്റ്റം​​​ബ​​​ർ- 16 മൂ​​​ന്നാം ഓ​​​ണം, ന​​​ബി​​​ദി​​​നം, 17-നാ​​​ലാം ഓ​​​ണം, 21- ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു സ​​​മാ​​​ധി ദി​​​നം, ഒ​​​ക്‌ടോ​​​ബ​​​ർ- 2 ഗാ​​​ന്ധിജ​​​യ​​​ന്തി, ഒ​​​ക്‌ടോ​​​ബ​​​ർ- 31 ദീ​​​പാ​​​വ​​​ലി, ഡി​​​സം​​​ബ​​​ർ -25 ക്രി​​​സ്മ​​​സ്.


• പൊ​​​തു അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യ ര​​​ണ്ടാം ശ​​​നി, ഞാ​​​യ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വ​​​രു​​​ന്ന​​​തി​​​നാ​​​ൽ മാ​​​ർ​​​ച്ച് 31- ഈ​​​സ്റ്റ​​​ർ, ഏ​​​പ്രി​​​ൽ- 14 ഡോ. ​​​ബി.​​​ആ​​​ർ. അം​​​ബേ​​​ദ്ക​​​ർ ജ​​​യ​​​ന്തി, വി​​​ഷു, സെ​​​പ്റ്റം​​​ബ​​​ർ-14 ഒ​​​ന്നാം ഓ​​​ണം, 15- തി​​​രു​​​വോ​​​ണം, ഒ​​​ക്‌ടോ​​​ബ​​​ർ -12 മ​​​ഹാ​​​ന​​​വ​​​മി, 13- വി​​​ജ​​​യ​​​ദ​​​ശ​​​മി എ​​​ന്നീ അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ൾ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.

നി​​​യ​​​ന്ത്രി​​​ത അ​​​വ​​​ധി

മാ​​​ർ​​​ച്ച് -12 അ​​​യ്യ വൈ​​​കു​​​ണ്ഠ​​​സ്വാ​​​മി ജ​​​യ​​​ന്തി, ഓ​​​ഗ​​​സ്റ്റ് -19 ആ​​​വ​​​ണി അ​​​വി​​​ട്ടം, സെ​​​പ്റ്റം​​​ബ​​​ർ- 17 വി​​​ശ്വ​​​ക​​​ർ​​​മ​​​ദി​​​നം.

•നെ​​​ഗോ​​​ഷ്യ​​​ബി​​​ൾ ഇ​​​ൻ​​​സ്ട്രമെ​​​ന്‍റ് ആ​​​ക്ട് അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള അ​​​വ​​​ധി​​​ക​​​ൾ (ബാ​​​ങ്ക് അ​​​വ​​​ധി).
ജ​​​നു​​​വ​​​രി- 26 റി​​​പ്പ​​​ബ്ലി​​​ക് ദി​​​നം, മാ​​​ർ​​​ച്ച്- 8 ശി​​​വ​​​രാ​​​ത്രി, മാ​​​ർ​​​ച്ച്- 29 ദുഃ​​​ഖ​​​വെ​​​ള്ളി, ഏ​​​പ്രി​​​ൽ- 1 ബാ​​​ങ്കു​​​ക​​​ളു​​​ടെ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ സ​​​മാ​​​പ​​​നം, 10 റം​​​സാ​​​ൻ, മേ​​​യ് 1- മേ​​​യ് ദി​​​നം, ജൂ​​​ണ്‍ 17- ബ​​​ക്രീ​​​ദ്, ഓ​​​ഗ​​​സ്റ്റ് 15- സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം, 20- ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു ജ​​​യ​​​ന്തി, സെ​​​പ്റ്റം​​​ബ​​​ർ 16- ന​​​ബി​​​ദി​​​നം, 21- ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു സ​​​മാ​​​ധി, ഒ​​​ക്‌ടോ​​​ബ​​​ർ- 2 ഗാ​​​ന്ധിജ​​​യ​​​ന്തി, ഒ​​​ക്‌ടോ​​​ബ​​​ർ -31 ദീ​​​പാ​​​വ​​​ലി, ഡി​​​സം​​​ബ​​​ർ- 25 ക്രി​​​സ്മ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.