തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ശ​​​ര​​​ണ​​​രാ​​​യ വി​​​ധ​​​വ​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് പ്ര​​​തി​​​മാ​​​സം 1,000 രൂ​​​പ വീ​​​തം ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് വ​​​നി​​​ത ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന ‘അ​​​ഭ​​​യ​​​കി​​​ര​​​ണം’ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന 50 വ​​​യ​​​സി​​​നു മേ​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വരും പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യ മ​​​ക്ക​​​ൾ ഇ​​​ല്ലാ​​​ത്ത​​​വരുു​​​മാ​​​യ വി​​​ധ​​​വ​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​​ത്. www.schemes.wcd.ke rala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ൺ​​​ലൈ​​​ൻ ആ​​​യി അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ങ്ക​​​ണ​​​വാ​​​ടി / ശി​​​ശു വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഡി​​​സം​​​ബ​​​ർ 15. ഫോ​​​ൺ ന​​​മ്പ​​​ർ: 0471 2969101.