കൊ​​ച്ചി: കോ​​ട​​തി​​വ​​രാ​​ന്ത​​യി​​ല്‍ പോ​​ലീ​​സു​​കാ​​ര​​നു​​നേ​​രേ അ​​ഭി​​ഭാ​​ഷ​​ക​​ന്‍റെ ഭീ​​ഷ​​ണി. പോ​​ലീ​​സി​​ന്‍റെ വ​​യ​​ര്‍ല​​സ് സെ​​റ്റ് എ​​റി​​ഞ്ഞു​​ട​​ച്ച കേ​​സി​​ലെ പ്ര​​തി​​യാ​​യ അ​​ഭി​​ഭാ​​ഷ​​ക​​ന്‍ തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി മു​​ഹ​​മ്മ​​ദ് ഷെ​​ഹി​​നാ​​ണ് ജി​​ല്ലാ കോ​​ട​​തി​​യി​​ല്‍ എ.​​പി. ഡ്യൂ​​ട്ടി​​ക്കെ​​ത്തി​​യ എ​​റ​​ണാ​​കു​​ളം നോ​​ര്‍ത്ത് സ്റ്റേ​​ഷ​​നി​​ലെ സി​​വി​​ല്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​റാ​​യ സ​​ജി​​മോ​​നെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യ​​ത്.

ക​​ഴി​​ഞ്ഞ​​ ദി​​വ​​സം എ​​റ​​ണാ​​കു​​ളം നോ​​ര്‍ത്ത് സി​​ഐ​​യു​​ടെ വ​​യ​​ര്‍ല​​സ് സെ​​റ്റ് എ​​റി​​ഞ്ഞു​​ട​​ച്ച കേ​​സി​​ല്‍ അ​​ഭി​​ഭാ​​ഷ​​ക​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു ജാ​​മ്യ​​ത്തി​​ല്‍ വി​​ട്ടി​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​റ​​ണാ​​കു​​ളം ഫ​​സ്റ്റ് ക്ലാ​​സ് എ​​സി​​ജെ​​എം കോ​​ട​​തി വ​​രാ​​ന്ത​​യി​​ല്‍ വ​​ച്ചാ​​യി​​രു​​ന്നു സം​​ഭ​​വം.


അ​​ഡീ​​ഷ​​ണ​​ല്‍ പ​​ബ്ലി​​ക് പ്രോ​​സി​​ക്യൂ​​ട്ട​​ര്‍ ഇ​​ക്കാ​​ര്യം ജ​​ഡ്ജി​​യെ അ​​റി​​യി​​ക്കു​​ക​​യും പോ​​ലീ​​സു​​കാ​​ര​​നി​​ല്‍നി​​ന്ന് പ​​രാ​​തി എ​​ഴു​​തി വാ​​ങ്ങാ​​ന്‍ ജ​​ഡ്ജി ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യുമായി​​രു​​ന്നു. അ​​ഭി​​ഭാ​​ഷ​​ക​​ന്‍ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യ സം​​ഭ​​വം പോ​​ലീ​​സു​​കാ​​ര​​ന്‍ എ​​റ​​ണാ​​കു​​ളം നോ​​ര്‍ത്ത് സി​​ഐ​​യെ അ​​റി​​യി​​ച്ചു. പ​​രാ​​തി ന​​ല്‍കാ​​ന്‍ സി​​ഐ പോ​​ലീ​​സു​​കാ​​ര​​ന് നി​​ര്‍ദേ​​ശം ന​​ല്‍കു​​ക​​യാ​​യി​​രു​​ന്നു.