കോ​​​ട്ട​​​യം: കോ​​​ട്ട​​​യം സോ​​​ഷ്യ​​​ല്‍ സ​​​ര്‍വീ​​​സ് സൊ​​​സൈ​​​റ്റി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ അ​​​രീ​​​ക്ക​​​ര ഇ​​​ട​​​വ​​​ക​​​യി​​​ലെ അ​​​മ്മാ​​​യി​​​ക്കു​​​ന്നേ​​​ല്‍ കു​​​ടും​​​ബ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സൈ​​​മ​​​ണ്‍ മെ​​​മ്മോ​​​റി​​​യ​​​ല്‍ സം​​​സ്ഥാ​​​ന ത​​​ല ക്ഷീ​​​ര ക​​​ര്‍ഷ​​​ക അ​​​വാ​​​ര്‍ഡി​​​ന് എ​​​ന്‍ട്രി​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന ക്ഷീ​​​ര ക​​​ര്‍ഷ​​​ക​​​ന് 25,000 രൂ​​​പ​​​യും പ്ര​​​ശം​​​സാ​​​പ​​​ത്ര​​​വും സ​​​മ്മാ​​​നി​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ര്‍ മൂ​​​ന്ന് പേ​​​ജി​​​ല്‍ ക​​​വി​​​യാ​​​ത്ത വി​​​വ​​​ര​​​ണ​​​വും പാ​​​ല്‍ ഉ​​​ത്പാ​​​ദ​​​നം സം​​​ബ​​​ന്ധി​​​ച്ച ചി​​​ത്ര​​​ങ്ങ​​​ളും രേ​​​ഖ​​​ക​​​ളും (ഫോ​​​ട്ടോ-​​​വീ​​​ഡി​​​യോ സ​​​ഹി​​​തം) അ​​​യ​​യ്ക്ക​​​ണം. എ​​​ന്‍ട്രി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ര്‍ 30.