ബി​കെ​എം​യു സം​സ്ഥാ​ന സ​മ്മേ​ള​നം 28 മു​ത​ൽ 30 വ​രെ
Tuesday, September 26, 2023 6:15 AM IST
പാ​​​​​ല​​​​​ക്കാ​​​​​ട്: ബി​​​​​കെ​​​​​എം​​​​​യു 15-ാം സം​​​​​സ്ഥാ​​​​​ന സ​​​​​മ്മേ​​​​​ള​​​​​നം 28 മു​​​​​ത​​​​​ൽ 30 വ​​​​​രെ പാ​​​​​ല​​​​​ക്കാ​​​​​ട്ടു ന​​​​​ട​​​​​ക്കു​​​​​മെ​​​​​ന്ന് ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു. 28 ന് ​​​​​വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ഞ്ചി​​​​​ന് പ​​​​​താ​​​​​ക, ബാ​​​​​ന​​​​​ര്‍, കൊ​​​​​ടി​​​​​മ​​​​​ര ജാ​​​​​ഥ​​​​​ക​​​​​ൾ സ്റ്റേ​​​​​ഡി​​​​​യം ബ​​​​​സ് സ്റ്റാ​​​​​ന്‍​ഡി​​​​​ന് സ​​​​​മീ​​​​​പം സം​​​​​ഗ​​​​​മി​​​​​ക്കും. കൃ​​​​​ഷി​​​​​മ​​​​​ന്ത്രി പി. ​​​​​പ്ര​​​​​സാ​​​​​ദ് സ​​​​​മ്മേ​​​​​ള​​​​​നം ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും. 29 ന് ​​​​​രാ​​​​​വി​​​​​ലെ 10ന് ​​​​​ജെ​​​​​എം മ​​​​​ഹ​​​​​ല്‍ ഹാ​​​​​ളി​​​​​ല്‍ (കെ.​​​​​ഡി. മോ​​​​​ഹ​​​​​ന​​​​​ന്‍ ന​​​​​ഗ​​​​​ർ) ന​​​​​ട​​​​​ക്കു​​​​​ന്ന പ്ര​​​​​തി​​​​​നി​​​​​ധി സ​​​​​മ്മേ​​​​​ള​​​​​നം സി​​​​​പി​​​​​ഐ സം​​​​​സ്ഥാ​​​​​ന സെ​​​​​ക്ര​​​​​ട്ട​​​​​റി കാ​​​​​നം രാ​​​​​ജേ​​​​​ന്ദ്ര​​​​​ന്‍ ഉ​​​​​ദ്ഘാ​​​​​ട​​​​​നം​​​​​ചെ​​​​​യ്യും. സം​​​​​സ്ഥാ​​​​​ന ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി പി.​​​​​കെ. കൃ​​​​​ഷ്ണ​​​​​ന്‍ സം​​​​​ഘ​​​​​ട​​​​​നാ റി​​​​​പ്പോ​​​​​ര്‍​ട്ട് അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കും.

വെെ​​​​​കു​​​​​ന്നേ​​​​​രം നാ​​​​​ലി​​​​​ന് ഭൂ​​​​​പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ നി​​​​​യ​​​​​മം ര​​​​​ണ്ടാം വാ​​​​​യ​​​​​ന ‘എ​​​​​ന്ന വി​​​​​ഷ​​​​​യ​​​​​ത്തെ ആ​​​​​സ്പ​​​​​ദ​​​​​മാ​​​​​ക്കി​​​​​യു​​​​​ള്ള സെ​​​​​മി​​​​​നാ​​​​​ര്‍ ബി​​​​​കെ​​​​​എം​​​​​യു ദേ​​​​​ശീ​​​​​യ വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് കെ. ​​​​​ഇ. ഇ​​​​​സ്മ​​​​​യി​​​​​ല്‍ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും. എ​​​​​ഐ​​​​​ടി​​​​​യു​​​​​സി ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി കെ.​​​​​പി. രാ​​​​​ജേ​​​​​ന്ദ്ര​​​​​ന്‍ വി​​​​​ഷ​​​​​യം അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കും.


30 ന് ​​​​​രാ​​​​​വി​​​​​ലെ സ​​​​​മ്മേ​​​​​ള​​​​​നം തു​​​​​ട​​​​​രും. ജി​​​​​ല്ല​​​​​യി​​​​​ലെ മു​​​​​തി​​​​​ര്‍​ന്ന ക​​​​​ര്‍​ഷ​​​​​ക തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളെ ആ​​​​​ദ​​​​​രി​​​​​ക്കു​​​​​ന്ന പ​​​​​രി​​​​​പാ​​​​​ടി കി​​​​​സാ​​​​​ന്‍​സ​​​​​ഭ സം​​​​​സ്ഥാ​​​​​ന ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി വി . ​​​​​ചാ​​​​​മു​​​​​ണ്ണി ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും. ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് സം​​​​​ഘ​​​​​ട​​​​​നാ ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ളു​​​​​ടെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ക്കു​​​​​മെ​​​​​ന്ന് സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എ.​​​​​കെ. ച​​​​​ന്ദ്ര​​​​​ൻ, ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി പി.​​​​​കെ. ​​കൃ​​​​​ഷ്ണ​​​​​ൻ, ക​​​​​ണ്‍​വീ​​​​​ന​​​​​ര്‍ ടി.​​ ​​​സി​​​​​ദ്ധാ​​​​​ര്‍​ഥ​​​​​ൻ, ജി​​​​​ല്ലാ സെ​​​​​ക്ര​​​​​ട്ട​​​​​റി സി.​​ ​​​രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​ർ പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.