തി​​​രു​​​വ​​​ന​​​​​​ന്ത​​​പു​​​രം: ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ഡി​​​എ​​​ൽ​​​എ​​​ഡ് (ജ​​​ന​​​റ​​​ൽ) കോ​​​ഴ്സി​​​ന്‍റെ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ റെഗു​​​ല​​​ർ പ​​​രീ​​​ക്ഷ​​​യു​​​ടെ വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​നം പ​​​രീ​​​ക്ഷാഭ​​​വ​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. www.pareekshabhavan. kerala.gov.in.