കോ​ട്ട​യം: അ​ഞ്ചു മു​ത​ൽ 10 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ലാ ബ്രി​ല്ല്യ​ന്‍റി​ലെ വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്കാ​യി ഒ​ക്‌ടോ​ബ​ർ ഒ​ന്നി​ന് ന​ട​ത്തു​ന്ന പ്രവേശന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം.

10-ാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് പ്ല​സ് ടു ​പ​ഠ​ന​ത്തോ​ടൊ​പ്പം രാ​ജ്യ​ത്തെ പ്ര​മു​ഖ എ​ൻ​ജി​നി​യ​റിം​ഗ്, മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​ന​ത്തി​നാ​യി ന​ട​ത്തു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാ​മി​ലേ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ബാ​ച്ചി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം.

5, 6, 7, 8, 9 ക്ലാ​‌​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ​ത​ലം മു​ത​ൽ സ​യ​ൻ​സ്, മാ​ത്‌സ് വി​ഷ​യ​ങ്ങ​ളെ ആ​ഴ​ത്തി​ൽ പ​ഠി​​ക്കു​ന്ന​തി​നും മ​ത്സ​ര പ​രീ​ക്ഷ​ക​ളു​ടെ അ​ഭി​രു​ചി വ​ള​ർ​ത്തു​ന്ന​തി​നു​മു​ള്ള ഫൗ​ണ്ടേ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാ​മി​ലേ​ക്കും ഫൗ​ണ്ടേ​ഷ​ൻ പ്രോ​ഗ്രാ​മി​ലേ​ക്കും ഒ​ക്‌ടോ​ബ​ർ ഒ​ന്നി​ന് കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ചെ​ന്നൈ, ബം​ഗ​ളൂ​രു, കോ​യ​ന്പ​ത്തൂ​ർ, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കി​ന് 10 ല​ക്ഷം രൂ​പ​യും, ര​ണ്ടാം റാ​ങ്കി​ന് അ​ഞ്ചു ല​ക്ഷം രൂ​പ​യും തു​ട​ങ്ങി മ​റ്റ​ന​വ​ധി സ്കോ​ള​ർ​ഷി​പ്പു​ക​ളും ന​ൽ​കു​ന്നു. അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 28.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും www.brilliantpala.org. ഫോ​ണ്‍: 0482 2206100.