ഭ​ക്ഷ്യമ​ന്ത്രി​യു​ടെ ഫോ​ൺ ഇ​ൻ പ​രി​പാ​ടി 21ന്
ഭ​ക്ഷ്യമ​ന്ത്രി​യു​ടെ  ഫോ​ൺ ഇ​ൻ പ​രി​പാ​ടി 21ന്
Wednesday, September 20, 2023 12:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ക്ഷ്യ​​പൊ​​​തു​​​വി​​​ത​​​ര​​​ണ​​മ​​​ന്ത്രി ജി.​​ആ​​​ർ. അ​​​നി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി നേ​​​രി​​​ട്ട് സം​​​വ​​​ദി​​​ക്കു​​​ന്ന പ്ര​​​തി​​​മാ​​​സ ഫോ​​​ൺ ഇ​​​ൻ പ​​​രി​​​പാ​​​ടി 21ന് ​​​ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടു മു​​​ത​​​ൽ മൂ​​​ന്നു​​​വ​​​രെ ന​​​ട​​​ത്തും.

ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ ഉ​​​പ​​​ഭോ​​​ക്തൃ​​​കാ​​​ര്യ, അ​​​ള​​​വുതൂ​​​ക്ക വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​ർ​​​ദേശ​​​ങ്ങ​​​ളും പ​​​രാ​​​തി​​​ക​​​ളും ഫോ​​​ണി​​​ലൂ​​​ടെ മ​​​ന്ത്രി​​​യെ നേ​​​രി​​​ട്ട് അ​​​റി​​​യി​​​ക്കാം. വി​​​ളി​​​ക്കേ​​​ണ്ട ന​​​മ്പ​​​ർ: 8943873068.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.