ബൈ​​ക്ക് ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ ഇ​​ടി​​ച്ച് ര​​ണ്ടു യു​​വാ​​ക്ക​​ൾ മ​​രി​​ച്ചു
ബൈ​​ക്ക്  ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ  ഇ​​ടി​​ച്ച് ര​​ണ്ടു  യു​​വാ​​ക്ക​​ൾ മ​​രി​​ച്ചു
Sunday, June 11, 2023 12:24 AM IST
കൂ​​ട​​ര​​ഞ്ഞി: കൂ​​ട​​ര​​ഞ്ഞി-​മു​​ക്കം റോ​​ഡി​​ൽ താ​​ഴെ കൂ​​ട​​ര​​ഞ്ഞി​​യി​​ൽ ബൈ​​ക്ക് ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ ഇ​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്ര​​ക്കാ​​രാ​​യ ര​​ണ്ടു യു​​വാ​​ക്ക​​ൾ മ​​രി​​ച്ചു.

മു​​ക്കം കാ​​ര​​ശേ​​രി പാ​​റ​​ത്തോ​​ട് കാ​​ക്ക​​ക്കൂ​​ടു​​ങ്കൽ കെ.​​ജെ. ആ​​ന്‍റ​​ണി​​യു​​ടെ മ​​ക​​ൻ അ​​മേ​​സ് സെ​​ബാ​​സ്റ്റ്യ​​ൻ (22), കൂ​​ട​​ര​​ഞ്ഞി ക​​ക്കാ​​ടം​​പൊ​​യി​​ൽ തോ​​ട്ട​​പ്പ​​ള്ളി കു​​ന്ന​​ത്ത് ജി​​ബി​​ൻ (22) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

കൂ​​ട​​ര​​ഞ്ഞി ഭാ​​ഗ​​ത്തു​​നി​​ന്ന് മു​​ക്കം ഭാ​​ഗ​​ത്തേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന തി​​രു​​വ​​മ്പാ​​ടി സ്വ​​ദേ​​ശി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ഓ​​ട്ടോ​​റി​​ക്ഷ​​യും കൂ​​ട​​ര​​ഞ്ഞി ഭാ​​ഗ​​ത്തേ​​ക്ക് വ​​രി​​ക​​യാ​​യി​​രു​​ന്ന ബൈ​​ക്കു​​മാ​​ണ് കൂ​​ട്ടി​​യി​​ടി​​ച്ച​​ത്.


ഓ​​ട്ടോ​​റി​​ക്ഷ​​യി​​ലു​​ള്ള​​വ​​രെ​​യും ബൈ​​ക്ക് യാ​​ത്ര​​ക്കാ​​രാ​​യ യു​​വാ​​ക്ക​​ളെ​​യും ഉ​​ട​​ൻ നാ​​ട്ടു​​കാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ണാ​​ശേ​​രി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ങ്കി​​ലും ബൈ​​ക്ക് യാ​​ത്ര​​ക്കാ​​രാ​​യ യു​​വാ​​ക്ക​​ളു​​ടെ ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.