എ​ഐ കാ​മ​റയിലെ പിഴവുകൾ ഇ​ന്ന് അ​വ​ലോ​ക​ന​യോ​ഗം
എ​ഐ കാ​മ​റയിലെ പിഴവുകൾ   ഇ​ന്ന് അ​വ​ലോ​ക​ന​യോ​ഗം
Friday, June 9, 2023 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ഐ കാ​​​മ​​​റ​​​യു​​​ടെ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഇ​​​ന്നു രാ​​​വി​​​ലെ 11ന് ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു​​​വി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​രു​​​ന്ന യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തും. മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ്, റോ​​​ഡ് സു​​​ര​​​ക്ഷാ അ​​​ഥോ​​​റി​​​റ്റി, കെ​​​ൽ​​​ട്രോ​​​ണ്‍, നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​ഫ​​​ർ​​​മാ​​​റ്റി​​​ക് സെ​​​ന്‍റ​​​ർ എ​​​ന്നി​​​വ​​​യി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.


എ​​​ഐ കാ​​​മ​​​റ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ര​​​വ​​​ധി പോ​​​രാ​​​യ്മ​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ന്ന് അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം ചേ​​​രു​​​ന്ന​​​ത്. മ​​​ണി​​​ക്കൂ​​​റി​​​ൽ 1240 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തിൽ ബൈ​​​ക്ക് ഓ​​​ടി​​​ച്ച​​​താ​​​യി എ​​​ഐ കാ​​​മ​​​റ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ന​​​ന്പ​​​ർ പ്ലേ​​​റ്റി​​​ൽ പ​​​തി​​​ച്ചി​​​രി​​​ക്കു​​​ന്ന സ്ക്രൂ ​​​പൂ​​​ജ്യ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യ സം​​​ഭ​​​വ​​​വും ഉ​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.