Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
“കരുവന്നൂരിൽ വീഴ്ച സംഭവിച്ചു’’;...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ...
കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന...
ഇടുക്കിയിൽ ജലനിരപ്പ് 2339.68 അട...
കനത്ത മഴ തുടരും; അഞ്ചു ജില്ലകളി...
രക്തം മാറി നൽകിയ സംഭവം: രണ്ടു ഡേ...
Previous
Next
Kerala News
Click here for detailed news of all items
ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള അജൻഡ തിരിച്ചറിയണം: കെസിബിസി
Friday, June 9, 2023 1:04 AM IST
കൊച്ചി: ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ അജൻഡ തിരിച്ചറിയണമെന്നു കേരള കത്തോലിക്കാ മെത്രാന് സമിതി. ഇക്കാര്യത്തില്‍ സര്‍ക്കാരും മത, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ പ്രവര്‍ത്തകരും ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കപ്പെടുമെന്നും കെസിബിസിയുടെ വര്‍ഷകാല സമ്മേളനത്തിനുശേഷം പുറപ്പെടുവിച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള സമരങ്ങളും അപവാദപ്രചാരണങ്ങളും അടുത്ത കാലത്തായി വര്‍ധിക്കുന്നുണ്ട്. ക്രൈസ്തവസ്ഥാപനങ്ങളില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ, സമുദായ സംഘടനകള്‍ സമാനമായ വിഷയങ്ങള്‍ മറ്റു സ്ഥാപനങ്ങളില്‍ ഉണ്ടാകുമ്പോള്‍ മൗനം പാലിക്കുന്നതിനു പിന്നില്‍ വ്യക്തമായ അജൻഡയുണ്ടെന്നു സംശയിക്കണമെന്നും കെസിബിസി ചൂണ്ടിക്കാട്ടി.
കേരളസഭയുടെ നവീകരണത്തിന്റെ ഭാഗമായി ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ വല്ലാര്‍പാടം ബസലിക്കയില്‍ നടത്തും. മെത്രാന്മാർ, വൈദികര്‍, സന്യസ്തര്‍, യുവജനങ്ങള്‍ തുടങ്ങി സഭയുടെ വിവിധ തലങ്ങളില്‍ നിന്നുള്ളവർ പങ്കെടുക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പ്രവര്‍ത്തനങ്ങളും പീഡനങ്ങളും വിലയിരുത്തിയ മെത്രാന് സമിതി മണിപ്പുരിൽ ഇപ്പോഴും നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തി.
വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിക്കണം. മണിപ്പുരില്‍ എത്രയുംവേഗം സമാധാനം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
ഒഡീഷയിലെ ബാലസോർ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരെ കെസിബിസി പ്രാർഥനയിൽ അനുസ്മരിച്ചു. ഇത്തരം അപകടങ്ങള്‍ ആവർത്തിക്കാതിരിക്കാൻ റെയിൽവേ അധികൃതരുടെ ഗൗരവമായ ശ്രദ്ധ വേണം. സാധാരണക്കാരായ അനേകരുടെ പൊതുയാത്രാസംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ. തുടർച്ചയായുണ്ടാകുന്ന അപകടങ്ങളും ട്രെയിന്‍ കത്തിക്കുന്ന സംഭവങ്ങളും യാത്രക്കാരില്‍ ഭീതി നിറയ്ക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
മദ്യവും-മയക്കുമരുന്നും സമൂഹത്തില്‍ വര്‍ധിച്ചുവരുന്നതും കേരളത്തിലേക്ക് മയക്കുമരുന്ന് ധാരാളമായി എത്തുന്നതും ആശങ്കാജനകമാണ്. യുവജനങ്ങളെയും പൊതുസമൂഹത്തെയും ഗൗരവതരത്തില്‍ ബാധിക്കുന്ന രോഗമായി മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിച്ച് ലഹരിവസ്തുക്കളുടെ ലഭ്യതയും വാണിജ്യവും നിയന്ത്രിച്ച് കേരളത്തെ സംരക്ഷിക്കണം.
വന്യജീവികളുടെ വര്‍ധന നിയന്ത്രിക്കാനും മലയോര കര്‍ഷകരുടെയും ജനങ്ങളുടെയും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനും വന്യജീവി നിയമത്തില്‍ ഭേദഗതി വരുത്താനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം.
വന്യജീവി ആക്രമണങ്ങള്‍ കൂടുതല്‍ ജനവാസമേഖലകളിലേക്ക് വ്യാപിക്കുന്നതിൽ സത്വരമായ ശ്രദ്ധ ഉണ്ടാകണം. വന്യജീവി ആക്രമണത്തിന് ഇരയാക്കപ്പെട്ടവര്‍ക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നൽകണം. ബഫര്‍ സോണ്‍ സംബന്ധിച്ച് ജനങ്ങളില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ അടിയന്തരമായി പരിഹരിക്കണം.
വിഴിഞ്ഞം തുറമുഖത്ത് തീരദേശവാസികള്‍ നടത്തിയ സമരം ഒത്തുതീര്‍പ്പാക്കിയപ്പോള്‍ ഉണ്ടായ ധാരണകള്‍ നടപ്പിലാക്കണം. കേസുകള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ചും പുനരധിവാസത്തെക്കുറിച്ചുമുള്ള ധാരണകള്‍ പാലിക്കപ്പെട്ടിട്ടില്ല. ഗോഡൗണില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനു വേണ്ട നടപടികള്‍ സത്വരമായി സ്വീകരിക്കണം.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന ഉള്‍പ്പെടെ 12 സംസ്ഥാനങ്ങള്‍ ചെയ്തതുപോലെ കേരള സര്‍ക്കാരും ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നൽകണമെന്ന പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിനു ശിപാർശ നൽകണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.
മൂന്നുദിവസം നീണ്ട വര്‍ഷകാല സമ്മേളനത്തില്‍ സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ഔദ്യോഗിക വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
“കരുവന്നൂരിൽ വീഴ്ച സംഭവിച്ചു’’; മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും തിരുത്തി ഇ.പി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്കു പണം നൽകാൻ പ്രവാസികളെ പിഴിയും
കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു
ഇടുക്കിയിൽ ജലനിരപ്പ് 2339.68 അടിയായി
കനത്ത മഴ തുടരും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്
രക്തം മാറി നൽകിയ സംഭവം: രണ്ടു ഡോക്ടർമാരെ പിരിച്ചുവിട്ടു
ട്രെയിന്‍ തീവയ്പ്: എന്‍ഐഎ കുറ്റപത്രം പോലീസ് കണ്ടെത്തലിനു സമാനം
പേരിടലിന്റെ പേരിൽ തർക്കം; നാലു വയസുകാരിക്കു പേരിട്ടത് ഹൈക്കോടതി
ക്ഷീരകർഷക ക്ഷേമനിധി ബിൽ ഗവർണർ അംഗീകരിച്ചേക്കും
സർക്കാരിനെതിരേ പ്രശാന്ത് ഭൂഷണ്
മുട്ടിൽ മരംമുറി: കർഷകർക്കെതിരേ നടപടിയെടുക്കില്ലെന്നു മന്ത്രി
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: തുടർനടപടികൾ വേഗത്തിലാക്കണമെന്ന് സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
ആരോഗ്യ വകുപ്പിലെ നിയമനത്തിനു കോഴ; അഖിൽ സജീവിനെ പ്രതിചേർക്കും
സര്‍വീസ് പെന്ഷന് നിഷേധിച്ചതിനെതിരായ ഹര്‍ജി: നാലു മാസത്തിനകം പെന്ഷന് നല്കാന് ഉത്തരവ്
കരുവന്നൂര്‍ ബാങ്കില്‍നിന്ന് ആധാരം തിരികെ നല്‍കുന്നില്ലെന്ന ഹര്‍ജിയില്‍ നോട്ടീസ്
ബസുകളിൽ കാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി നീട്ടി
സർക്കാരിനെ വിമർശിച്ച ക്ലെറിക്കൽ അറ്റൻഡറെ പിരിച്ചുവിട്ടതിൽ ആക്ഷേപവുമായി ജിഎസ്ടി വകുപ്പ് ജീവനക്കാർ
ജെഡിഎസിന് കേരളത്തില്‍ പുതിയ പാര്‍ട്ടി; തീരുമാനം ഏഴിന്
ഹര്‍ഷ ശ്രീകാന്ത് മിസ് സൗത്ത് ഇന്ത്യ
മൂന്നാം സീറ്റിന് അർഹതയുണ്ട്: പി.കെ. കുഞ്ഞാലിക്കുട്ടി
മേഖലാതല അവലോകന യോഗം മൂന്നിന്
സിനിമക്കാർ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ
കെസിബിസി നാടകമേള: പുരസ്കാരങ്ങള്‍ നല്കി
ഇടുക്കിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ദൗത്യസംഘം
സംസ്ഥാനത്ത് വ്യാപക മഴ തുടരും
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എം.കെ. കണ്ണന് ‘വിറയല്‍’
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസ്; മുന്‍ പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു
നിക്ഷേപകരുടെ പണം നല്‍കിയില്ല; കെടിഡിഎഫ്സിക്ക് കോടതിയുടെ വിമര്‍ശനം
റോഡിൽ സീബ്രാ ലൈനുകള്‍: നിര്‍ദേശം നടപ്പാക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി
ഗർഭിണിക്കു രക്തം മാറ്റി കയറ്റി; സൂപ്രണ്ടിനെ ഉപരോധിച്ചു
വൈദ്യുതി നിരക്ക് വർധന ഉടനില്ല
അതിദാരിദ്ര്യ നിർമാർജന രംഗത്ത് പുരോഗതി: പിണറായി വിജയൻ
മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
ബൈക്കിനെച്ചൊല്ലി തർക്കം: അനുജൻ ജ്യേഷ്ഠനെ വെടിവച്ചു കൊലപ്പെടുത്തി
ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തു
കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണം: കത്തോലിക്കാ കോണ്‍ഗ്രസ്
യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് ക്ലീനർമാരുടെ വാക്ക്-ഇൻ -ഇന്റർവ്യൂ
ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍: ഡോ. വിനോദ് തോമസ് പ്രസിഡന്റ്
കോശി കമ്മീഷൻ റിപ്പോര്‍ട്ട് പുറത്തുവിടണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം: ഡിസിഎംഎസ്
എന്റെ തൊഴിൽ എന്റെ അഭിമാനം 2.0 പദ്ധതിക്കു തുടക്കം
ടൈംസ് ആഗോള റാങ്കിംഗിൽ എംജി സര്‍വകലാശാല
വന്യമൃഗങ്ങളിൽനിന്നു സുരക്ഷ: നിയമവ്യവസ്ഥയിൽ മാറ്റം വരുത്തണമെന്ന് ജോസ് കെ. മാണി എംപി
മുന്‍ എംഎല്‍എ എം.കെ. പ്രേംനാഥ് അന്തരിച്ചു
എന്‍എസ്എസിന് 183.43 കോടിയുടെ ആസ്തി
കാഴ്ചപരിമിതിയെ മറികടന്ന ഫെബിൻ മറിയത്തിന് സ്വപ്നനേട്ടം
സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി 22 വർഷം
പോക്സോ കേസ്: ഡിഎൻഎ പരിശോധനയിൽ യുവാവിന്റെ നിരപരാധിത്വം തെളിഞ്ഞു
സ്പീക്കർ എ.എൻ. ഷംസീർ കുടുംബസമേതം വിദേശപര്യടനത്തിന്
പ്ലസ്വണ് വിദ്യാർഥിയുടെ ആത്മഹത്യക്കു പിന്നിൽ എൻസിആർബിയുടെ പേരിലുള്ള വ്യാജസൈറ്റ്
സംസ്ഥാന വിജിലൻസ് മേധാവിയും നാടുവിടാൻ ഒരുങ്ങുന്നു
കെസിബിസി നാടകമേള: ‘ചിറക്’ മികച്ച നാടകം
നിപ പോസിറ്റീവായിരുന്ന നാലു പേരും നെഗറ്റീവ്
മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കരുത്: ഗവർണറോട് പ്രതിപക്ഷനേതാവ്
എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അനുമതി
അഞ്ച് ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം
വയനാട്ടിൽ മാവോയിസ്റ്റ് ആക്രമണം
കാരുണ്യ പദ്ധതി രണ്ടു മാസംകൂടി തുടരാൻ ധാരണ
കൈക്കൂലി ആരോപണം: അഖില്‍ സജീവിനെതിരേ അഭിഭാഷകന്
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഉന്നത നേതാക്കള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് ഇഡി
എം.കെ. കണ്ണന് വീണ്ടും ഇഡിക്കു മുന്നിലേക്ക്
കർഷകരുടെ വഴിവിളക്ക്
കുട്ടനാട് പാക്കേജ് നേട്ടമായില്ല; പരിഭവിച്ചു
നെല്ലറയുടെ കാവലാൾ
പുരോഗതി ദർശനമാക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
സമാനതകളില്ലാത്ത ശാസ്ത്രജ്ഞൻ: മുഖ്യമന്ത്രി
തലമുറകൾക്കു വഴികാട്ടി: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
ഇതെന്തു മുന്നണി? സിപിഐയുടെ പരിഹാസം
ആരോഗ്യവകുപ്പിനെതിരേ കൈക്കൂലി ആരോപണം: പരാതിക്കാരന്റെ മൊഴിയെടുക്കും
കള്ളപ്രചാരണം: എം.വി. ഗോവിന്ദൻ
നിയമനടപടികളുമായി മുന്നോട്ടുപോകും: മാത്യു കുഴല്നാടന്
കുഴല്‍നാടന്റെ നിയമസ്ഥാപനത്തിനെതിരേ ആരോപണം ഉന്നയിച്ചിട്ടില്ല: സി.എന്‍. മോഹനന്
ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന വാർഷികം രണ്ടിന് ചെമ്പേരിയിൽ
ഗവർണർ-സർക്കാർ പോര് വിവാദങ്ങൾ മറയ്ക്കാനോ?
വായ്പ ശരിയാക്കിയതിന് എം.കെ. കണ്ണൻ മൂന്നര ലക്ഷം കമ്മീഷൻ പറ്റിയെന്ന്

More from other section
ഇന്ത്യൻ ഹൈക്കമ്മീഷണറെ ഖലിസ്ഥാൻ വാദികൾ തടഞ്ഞു
National
പുതിയ കർദിനാൾമാർക്കു സ്ഥാനചിഹ്നങ്ങൾ നൽകി
International
പുതുവൈപ്പിനിലെ ടെര്‍മിനലില്‍ ആദ്യ എല്‍പിജി കപ്പല്‍
Business
ഇന്ത്യൻ സ്ക്വാഷ്
Sports

Latest News
ഡല്‍ഹിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ കത്തിയാക്രമണം
ധാൻഗ്രി ആക്രമണം; പൂഞ്ചിൽ എൻഐഎ റെയ്ഡ്
Latest News
ഡല്‍ഹിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ കത്തിയാക്രമണം
ധാൻഗ്രി ആക്രമണം; പൂഞ്ചിൽ എൻഐഎ റെയ്ഡ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപം കൊണ്ട ന്യൂന...
Top