പു​നഃ​സം​ഘ​ട​ന​യി​ൽ പ​രാ​തി​യു​ണ്ടെന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല
പു​നഃ​സം​ഘ​ട​ന​യി​ൽ  പ​രാ​തി​യു​ണ്ടെന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല
Wednesday, June 7, 2023 12:48 AM IST
മ​​​ട്ട​​​ന്നൂ​​​ർ: കോ​​​ൺ​​​ഗ്ര​​​സ് ബ്ലോ​​​ക്ക് പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യി​​​ൽ വേ​​​ണ്ട​​​ത്ര കൂ​​​ടി​​​യാ​​​ലോ​​​ച​​​ന ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. മ​​​ട്ട​​​ന്നൂ​​​രി​​​ൽ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യി​​​ൽ പ​​​രാ​​​തി​​​യു​​​ണ്ട്. അ​​​ക്കാ​​​ര്യം ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ എ​​​ല്ലാ​​​വ​​​രെ​​​യും ഒ​​​രു​​​മി​​​ച്ച് കൊ​​​ണ്ടു​​​പോ​​​കേ​​​ണ്ട സ​​​മ​​​യ​​​മാ​​​ണി​​​തെ​​​ന്നും വ​​​യ​​​നാ​​​ട് ചേ​​​ർ​​​ന്ന ക്യാ​​​മ്പി​​​ൽ ഇ​​​ക്കാ​​​ര്യം തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​താ​​​യും അ​​​ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.