കൊലക്കേസിലെ റിമാൻഡ് പ്ര​തി മ​രി​ച്ചു
Monday, June 5, 2023 12:31 AM IST
തൃ​​ശൂ​​ർ: വി​​യ്യൂ​​ർ സ​​ബ് ജ​​യി​​ലി​​ല്‍ കൊ​​ല​​ക്കേ​​സി​​ല്‍ റി​​മാ​​ൻ​​ഡി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന പ്ര​​തി മ​​രി​​ച്ചു. തൃ​​ശൂ​​ര്‍ ചെ​​റു​​തു​​രു​​ത്തി കോ​​ഴി​​മാം​​പ​​റ​​മ്പ് സ്വ​​ദേ​​ശി ഷി​​യാ​​ദ് (40) ആ​​ണു മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ അ​​ർ​​ധ​​രാ​​ത്രി 12ന് ​​ഷി​​യാ​​ദി​​നു ശാ​​രീ​​രി​​ക അ​​സ്വ​​സ്ഥ​​ത ഉ​​ണ്ടാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ജ​​യി​​ൽ അ​​ധി​​കൃ​​ത​​ർ തൃ​​ശൂ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​ച്ചു. അ​​പ്പോ​​ഴേ​​ക്കും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു. ക​​ഴി​​ഞ്ഞ മാ​​ര്‍​ച്ച് ഒ​​ന്നി​നാ​​ണു ഷി​​യാ​​ദ് റി​​മാ​​ന്‍​ഡി​​ലാ​​യ​​ത്.


മ​​ദ്യ​​പാ​​ന​​ത്തെ​ത്തു​ട​​ർ​​ന്നു​​ണ്ടാ​​യ ത​​ർ​​ക്ക​​ത്തി​​ൽ സു​​ബ്ര​​ഹ്മ​​ണ്യ​​ൻ എ​​ന്ന​​യാ​​ളെ ത​​ല​​യ്ക്ക​​ടി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ലെ പ്ര​​തി​​യാ​​ണു ഷി​​യാ​​ദ്. പി​​ന്നാ​​ലെ പോ​​ലീ​​സ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ഷി​​യാ​​ദി​ന്‍റെ മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് മോ​​ര്‍​ച്ച​​റി​​യി​​ലേ​​യ്ക്കു മാ​​റ്റി​​യി​​രി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.