സ​ർചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച​ത് ഈ​മാ​സ​ത്തേ​ക്കു​മാ​ത്രം: മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി
സ​ർചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച​ത് ഈ​മാ​സ​ത്തേ​ക്കു​മാ​ത്രം: മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി
Friday, June 2, 2023 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​പ്രി​​​ലി​​​ൽ വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​ൻ അ​​​ധി​​​ക​​​മാ​​​യി ചെ​​​ല​​​വി​​​ട്ട​​​ത് പി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​നാ​​​യി യൂ​​​ണി​​​റ്റി​​​ന് 10 പൈ​​​സ സ​​​ർചാ​​​ർ​​​ജ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ഈ ​​​മാ​​​സ​​​ത്തേ​​​ക്കു മാ​​​ത്ര​​​മാ​​​ണെ​​​ന്നു മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി അ​​​റി​​​യി​​​ച്ചു.

ഏ​​​പ്രി​​​ലി​​​ൽ വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​ൻ അ​​​ധി​​​ക​​​മാ​​​യി 26.55 കോ​​​ടി ചെ​​​ല​​​വാ​​​ക്കി. ഫോ​​​ർ​​​മു​​​ല പ്ര​​​കാ​​​രം യൂ​​​ണി​​​റ്റി​​​ന് 12.65 രൂ​​​പ​​​യാ​​​ണ് ഓ​​​രോ യൂ​​​ണി​​​റ്റി​​​നും അ​​​ധി​​​ക​​​മാ​​​യി ഈ​​​ടാ​​​ക്കേ​​​ണ്ട​​​ത്. അ​​​ധി​​​ക​​​മാ​​​യി ചെ​​​ല​​​വാ​​​യ തു​​​ക മു​​​ഴു​​​വ​​​ൻ പി​​​രി​​​ച്ചെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.


സ​​​ർചാ​​​ർ​​​ജാ​​​യി ഏ​​​റ്റ​​​വും കു​​​റ​​​ച്ച് തു​​​ക പി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തു കേ​​​ര​​​ള​​​മാ​​​ണ്. രാ​​​ജ​​​സ്ഥാ​​​ൻ 45 പൈ​​​സ​​​യും ഗു​​​ജ​​​റാ​​​ത്ത് 319 പൈ​​​സ​​​യും ഹ​​​രി​​​യാ​​​ന 52 പൈ​​​സ​​​യു​​​മാ​​​ണ് ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ഇ​​​ന്ധ​​​ന സ​​​ർ ചാ​​​ർ​​​ജാ​​​യി പി​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.